Beauty Tips: മുഖത്ത് പ്രായകൂടുതല്‍ തോന്നുന്നുണ്ടോ; ഈ വഴികളൊന്ന് പരീക്ഷിച്ചുനോക്കൂ ഫലമുറപ്പ്‌ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Beauty Tips: മുഖത്ത് പ്രായകൂടുതല്‍ തോന്നുന്നുണ്ടോ; ഈ വഴികളൊന്ന് പരീക്ഷിച്ചുനോക്കൂ ഫലമുറപ്പ്‌

Published: 

05 May 2024 14:31 PM

പ്രായകൂടുതല്‍ തോന്നിപ്പിക്കുന്നത് നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമാണോ? എങ്കില്‍ അതിനെ മറികടക്കാനുള്ള വഴികളാണ് താഴെ പറയുന്നത്.

1 / 8ഇന്ന് പലരും അനുഭവിക്കുന്നൊരു പ്രശ്‌നമാണ് പ്രായകൂടുതല്‍ തോന്നിക്കുന്നത്. പ്രധാനമായും നമ്മുടെ ജീവിത രീതിയാണ് ഇതിന് കാരണം. എങ്ങനെയാണ് ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതെന്ന് നോക്കാം.

ഇന്ന് പലരും അനുഭവിക്കുന്നൊരു പ്രശ്‌നമാണ് പ്രായകൂടുതല്‍ തോന്നിക്കുന്നത്. പ്രധാനമായും നമ്മുടെ ജീവിത രീതിയാണ് ഇതിന് കാരണം. എങ്ങനെയാണ് ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതെന്ന് നോക്കാം.

2 / 8

സ്‌ട്രെസ്- അമിതമായി സ്‌ട്രെസ് അനുഭവിക്കുന്നത് ചര്‍മ്മത്തെ ബാധിക്കും. പ്രായകൂടുതല്‍ തോന്നാന്‍ കാരണമാകുകയും ചെയ്യും.

3 / 8

മാനസികാരോഗ്യം- മാനസികാരോഗ്യം തകരാറിലായാലും പ്രായകൂടുതല്‍ തോന്നാം.

4 / 8

ഉറക്കം- ദിവസവും രാത്രിയില്‍ 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണം. ഇതില്‍ കുറവ് വരുന്നത് പ്രായകൂടുതല്‍ തോന്നാന്‍ കാരണമാകും.

5 / 8

വെയില്‍- ദിവസവും ഒരുപാട് സമയം വെയില്‍ കൊള്ളുന്നതും ചര്‍മ്മത്തിന് നല്ലതല്ല. എളുപ്പത്തില്‍ പ്രായകൂടുതല്‍ തോന്നാന്‍ ഇത് വഴിവെക്കും.

6 / 8

പുകവലി- പുകവലി എളുപ്പത്തില്‍ പ്രായം തോന്നിപ്പിക്കുന്നതിലേക്ക് നയിക്കും. പുകവലി പൊതുവേ ശരീരത്തിന് ഹാനികരമാണ്.

7 / 8

ഭക്ഷണരീതി- നമ്മുടെ ഭക്ഷണരീതിയും പ്രായം തോന്നുന്നതിന് കാരണമാകാറുണ്ട്. പ്രോസസ്ഡ് ഫുഡ്‌സ്, മധുരം എന്നിവ ഒഴിവാക്കണം.

8 / 8

വ്യായാമം- വ്യായാമമോ അല്ലെങ്കില്‍ എന്തെങ്കിലും കായികാധ്വാനം ഇല്ലാതെ ഇരിക്കുന്നതും പ്രായകൂടുതല്‍ തോന്നിപ്പിക്കുന്നതിന് കാരണമാകും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ