AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cleaning Tips: ചീർപ്പ് വൃത്തിയാക്കാറുണ്ടോ? മുടിയുടെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനം!

How to Clean Hair Combs: തലമുടി സംരക്ഷിക്കുന്നതിൽ നാം ഉപയോഗിക്കുന്ന ചീർപ്പുകളുടെയും ഹെയർബ്രഷുകളുടെയും ശുചിത്വത്തിന് വലിയ പങ്കുണ്ട്. എന്നാൽ പലപ്പോഴും നാം ശ്രദ്ധിക്കാത്ത ഒന്നാണ് ചീർപ്പുകളുടെ വൃത്തി. അഴുക്ക് പിടിച്ച ചീർപ്പുകൾ ഉപയോഗിക്കുന്നത് താരൻ, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകും.

Nithya Vinu
Nithya Vinu | Published: 11 Oct 2026 | 06:55 PM
തലമുടി സംരക്ഷിക്കുന്നതിൽ നാം ഉപയോഗിക്കുന്ന ചീർപ്പുകളുടെയും ഹെയർബ്രഷുകളുടെയും ശുചിത്വത്തിന് വലിയ പങ്കുണ്ട്. എന്നാൽ പലപ്പോഴും നാം ശ്രദ്ധിക്കാത്ത ഒന്നാണ് ചീർപ്പുകളുടെ വൃത്തി. അഴുക്കുപിടിച്ച ചീർപ്പുകൾ ഉപയോഗിക്കുന്നത് താരൻ, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകും. ചീർപ്പ് കൃത്യമായി വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞാലോ... (Image Credit source: Getty Images)

1 / 5
അഴുക്കുപിടിച്ച ചീർപ്പുകൾ ഉപയോഗിക്കുന്നത് വഴി തലയോട്ടിയിൽ ബാക്ടീരിയകളും ഫംഗസുകളും പെരുകാൻ സാധ്യതയുണ്ട്. ഇത് താരൻ, അമിതമായ മുടി കൊഴിച്ചിൽ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകാം. അതിനാൽ ആരോഗ്യകരമായ മുടിക്ക് ചീർപ്പുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

2 / 5
ചീർപ്പ് വൃത്തിയാക്കാൻ തുടങ്ങുമ്പോൾ ആദ്യം അതിൽ കുടുങ്ങിക്കിടക്കുന്ന മുടി പൂർണ്ണമായും നീക്കം ചെയ്യണം. കൈകൾ കൊണ്ടോ അല്ലെങ്കിൽ സേഫ്റ്റിപിൻ, ഹെയർപിൻ എന്നിവ ഉപയോഗിച്ചോ ഇത് എളുപ്പത്തിൽ മാറ്റാം. മുടി നീക്കം ചെയ്ത ശേഷം ചീർപ്പ് കുറച്ചുനേരം സോപ്പുവെള്ളത്തിലോ അല്ലെങ്കിൽ ചൂടുവെള്ളത്തിലോ ഇട്ടു വെക്കുക.

3 / 5
ഇത് അഴുക്കും എണ്ണയും ഇളകിവരാൻ സഹായിക്കും. വെള്ളത്തിൽ വെച്ച ശേഷം നന്നായി കഴുകി സോപ്പിന്റെ അംശം പൂർണ്ണമായും കളയുക. പിന്നീട് നല്ല വൃത്തിയുള്ള തുണികൊണ്ട് തുടച്ച് ഉണക്കിയെടുക്കാം. സ്ത്രീകൾ ആഴ്ചയിൽ രണ്ടോ നാലോ തവണ ചീപ്പ് വൃത്തിയാക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

4 / 5
ലോഹം കൊണ്ടുണ്ടാക്കിയ ചീർപ്പുകൾ മുടിക്ക് കേടുപാടുകൾ വരുത്തുകയും മുടി പൊട്ടിപ്പോകാൻ ഇടയാക്കുകയും ചെയ്യും. അതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്. ഹെയർസ്‌പ്രേയോ മാസ്കുകളോ പതിവായി ഉപയോഗിക്കുന്നവർ ചീപ്പുകൾ കൂടുതൽ തവണ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

5 / 5
Follow Us