AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tips to Avoid House Flies: ഈച്ചയെ നിമിഷ നേരം കൊണ്ട് തുരത്താം; ഇതാ ചില പൊടികൈകൾ

How to Get Rid of House Flies Easily: മഴക്കാലമായാൽ എല്ലാ വീടുകളികളിലും ഈച്ച ശല്യം കൂടാറുണ്ട്. എത്ര വ്യത്തിയാക്കിയിട്ടാലും ഈച്ചകളെ തുരത്താൻ കഴിയാറില്ല. എന്നാൽ, അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈച്ചകളെ തുരത്താനായാലോ? ഇതിന് സഹായിക്കുന്ന ചില പൊടികൈകൾ പരീക്ഷിച്ച് നോക്കാം.

nandha-das
Nandha Das | Updated On: 07 Aug 2025 09:46 AM
ഗ്രാമ്പൂ ചേർത്ത് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പല രോഗങ്ങളെയും ചെറുക്കാൻ ഇത് സഹായിക്കും. അതുപോലെ തന്നെ, ഗ്രാമ്പു പൊടിച്ച് അടുക്കളയുടെ കോണുകളിൽ വിതറുന്നത് ഈച്ച ശല്യം കുറയ്ക്കും. ഇതിന്റെ ഗന്ധം പ്രാണികളെ അകറ്റി നിർത്തും. (Image Credits: Pexels)

1 / 5
വിനാഗിരി ഉപയോഗിച്ച് വീട് വൃത്തിയാക്കുന്നത് പ്രാണികളെയും ഈച്ചയെയുമൊക്കെ ഓടിക്കാൻ ഗുണം ചെയ്യും. ഇതിന്റെ അസിഡിക് സ്വഭാവമാണ് ഇതിന് സഹായിക്കുന്നത്. (Image Credits: Pexels)

2 / 5
ഈച്ചകളെയും പ്രാണികളെയും തുരത്താൻ കറുവപ്പട്ടയും മികച്ചതാണ്. പല തരത്തിലുള്ള ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ എന്നിവയ്ക്ക് എതിരെ പോരാടാനുള്ള കഴിവും ഇതിനുണ്ട്. കറുവപ്പട്ട പൊടിച്ച് അടുക്കളയുടെ കോണുകളിൽ വിതറുന്നത് ഈച്ചകളെ അകറ്റി നിർത്തും. (Image Credits: Pexels)

3 / 5
കുറച്ചു കാപ്പിപ്പൊടി എടുത്ത് ഒരു പാത്രത്തിൽ സൂക്ഷിക്കുന്നതും പ്രാണികളെയും ഈച്ചകളെയും തുരത്താൻ സഹായിക്കും. കാപ്പിയുടെ ഗന്ധമാണ് അവയെ ഓടിക്കാൻ സഹായിക്കുന്നത്. (Image Credits: Pexels)

4 / 5
പുതിനയിലയും തുളസിയിലയും വെള്ളത്തിൽ ചേർത്ത് നന്നായി അരച്ചെടുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഈച്ച ശല്യം ഉള്ള ഇടങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കുന്നത് അവയെ തുരത്താൻ സഹായിക്കും. (Image Credits: Pexels)

5 / 5