Period Pain: ആർത്തവ വേദന അസഹനീയം…; ഈ ഒറ്റമൂലി മതി വേദനയൊക്കെ പമ്പകടക്കും
Periods Pain Cure Drink: നിങ്ങൾ ആർത്തവത്തിൻ്റെ മുമ്പുള്ള ദിവസങ്ങളിൽ പതിവായി ഈ പാനീയം കുടിക്കുമ്പോഴാണ് ഏറ്റവും ഗുണകരമാകുന്നത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയത്തിന് രണ്ട് ചേരുവകൾ മാത്രം മതി.

1 / 5

2 / 5

3 / 5

4 / 5

5 / 5