രോഹിത് ശർമ്മ വീണ്ടും മുംബൈ ഇന്ത്യൻസ് നായകൻ; 2027 ഐപിഎല്ലിൽ ടീമിനെ നയിക്കും
Rohit Sharma is the new captain of Mumbai Indians: മൂന്ന് സീസണുകൾക്ക് ശേഷം രോഹിത് വീണ്ടും മുംബൈയുടെ നായകസ്ഥാനത്തേക്ക് എത്തുന്നു. ഹാർദിക് പാണ്ഡ്യയെ പഞ്ചാബ് കിംഗ്സിലേക്ക് കൈമാറിയതിന് പിന്നാലെയാണ് ഫ്രാഞ്ചൈസി പുതിയ പ്രഖ്യാപനം നടത്തിയത്. 2013 മുതൽ 2023 വരെയുള്ള കാലയളവിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച പരിചയസമ്പത്ത് രോഹിത്തിനുണ്ട്.
Rohit Sharma New Captain Of Mumbai IndiansImage Credit source: PTI
മുംബൈ: 2027 ഐപിഎൽ (IPL 2027) സീസണിൽ രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന്റെ നായകനായി തിരിച്ചെത്തുന്നു. മൂന്ന് സീസണുകൾക്ക് ശേഷമാണ് രോഹിത് വീണ്ടും മുംബൈയുടെ നായകസ്ഥാനത്തേക്ക് എത്തുന്നത്. ഹാർദിക് പാണ്ഡ്യയെ പഞ്ചാബ് കിംഗ്സിലേക്ക് കൈമാറിയതിന് പിന്നാലെയാണ് ഫ്രാഞ്ചൈസി പുതിയ പ്രഖ്യാപനം നടത്തിയത്. 2013 മുതൽ 2023 വരെയുള്ള കാലയളവിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച പരിചയസമ്പത്ത് രോഹിത്തിനുണ്ട്.
Follow Us