5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

നറുമണം നിറച്ച് മുല്ലപ്പൂ സർബത്ത് ​

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുല്ലപ്പൂ സർബത്ത് ചൂടുകാലത്ത് കുടിക്കാൻ പറ്റിയ ​ഗണമേന്മ ഏറെയുള്ള ഒരു പാനീയമാണ്

aswathy-balachandran
Aswathy Balachandran | Updated On: 26 Apr 2024 12:43 PM
മുല്ല പൂക്കുന്ന കാലമാണ് ‌ഇപ്പോൾ.  വീട്ടുമുറ്റത്ത് സു​ഗന്ധം പരത്തി പൂക്കൾ വിടർന്നു നിൽക്കുമ്പോൾ ഇത് വച്ച് ഒരു സർബത്ത് തയ്യാറാക്കിയാലോ?

1 / 5
ഏലപ്പാപ്പൊടിയും ചന്ദനപ്പൊടിയും തുണിയിൽ കെട്ടി കിഴിപോലെ ആക്കുക.

2 / 5
വെള്ളം തിളപ്പിച്ച് അതിലേക്ക് പഞ്ചസാരയും ഈ കിഴിയും ഇടുക

3 / 5
അൽപം തിളച്ച ശേഷം അതിലേക്ക് മുല്ലപ്പൂ ഇടുക. ഏകദേശം തേൽ പരിവത്തിൽ ആകുമ്പോൾ പാത്രം വാങ്ങി വച്ച് തണുപ്പിക്കുക.

4 / 5
ചൂടാറിയ ശേഷം അരിച്ച് കുപ്പിലാക്കി ആവശ്യത്തിനു തണുത്ത വെള്ളം ചേർത്ത് ഉപയോ​ഗിക്കാം.

5 / 5
Follow Us
Latest Stories