AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: സമയം കളയേണ്ട, വേഗം ഫലമറിയാം! കാരുണ്യ പ്ലസ് ലോട്ടറി റിസള്‍ട്ട് ഉടന്‍

Karunya Plus KN-647 lottery result today, October 29: ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ഭാഗ്യശാലികള്‍ക്ക് നല്‍കുന്നത്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 100 എന്നിങ്ങനെ മറ്റ് സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

Kerala Lottery Result: സമയം കളയേണ്ട, വേഗം ഫലമറിയാം! കാരുണ്യ പ്ലസ് ലോട്ടറി റിസള്‍ട്ട് ഉടന്‍
Kerala Lottery Karunya Plus KN 647 Result October 29, 2026
Jayadevan AM
Jayadevan AM | Published: 29 Oct 2026 | 02:08 PM

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഉടന്‍ പുറത്തുവരും. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ഭാഗ്യശാലികള്‍ക്ക് നല്‍കുന്നത്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 100 എന്നിങ്ങനെ മറ്റ് സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 5000 രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. 12 സീരിസുകളിലായാണ് കാരുണ്യ പ്ലസ് ലോട്ടറി വിപണിയിലെത്തിച്ചത്. 50 രൂപയാണ് വില. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നവംബര്‍ അഞ്ചിന് നടക്കും.

വാങ്ങിയാലുടന്‍ ലോട്ടറിയുടെ മറുഭാഗത്ത് പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. നറുക്കെടുക്കുന്ന തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ സമ്മാനവിതരണത്തിനായി ലോട്ടറി ഹാജരാക്കേണ്ടതുണ്ട്.

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം

ഒന്നാം സമ്മാനം ഒരു കോടി രൂപ

സമാശ്വാസ സമ്മാനം 5000 രൂപ

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

നാലാം സമ്മാനം 5000 രൂപ

Also Read: Kerala Lottery Result Today: ധനയോഗം ഉണ്ടോ എന്ന് ‘ധനലക്ഷ്മി’ പറയും; നറുക്കെടുപ്പിൻ്റെ പൂർണ വിവരങ്ങൾ അറിയൂ!

അഞ്ചാം സമ്മാനം 2000 രൂപ

ആറാം സമ്മാനം 1000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒമ്പതാം സമ്മാനം 100 രൂപ

കൃത്രിമം കാണിച്ചതോ, കേടുപാടുകള്‍ വരുത്തിയതോ ആയ ലോട്ടറികള്‍ക്ക് സമ്മാനം അനുവദിക്കില്ല. ഒരു ഭാഗ്യക്കുറിക്ക് ആ നമ്പരില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കൂ. സമ്മാനം ലഭിക്കുന്ന തുകയില്‍ നിന്ന് നിയമപ്രകാരമുള്ള ആദായ നികുതി കിഴിവ് ചെയ്യും.

നിരാകരണം

കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ലോട്ടറിയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

Follow Us