Soya Chunks Cutlet: സോയ ബീൻ ഇഷ്ടമല്ലേ! ചിക്കൻ കട്‌ലറ്റ് മാറി നിൽക്കും; ഒരു അടിപൊളി കട്‌ലറ്റ് ഉണ്ടാക്കാം
Soya Chunks Cutlet Recipe: സൂപ്പർ ക്രിസ്പിയും സ്വാദിഷ്ടവുമായ സോയാ കട്‌ലറ്റ് തക്കാളി സോസിനൊപ്പമോ കട്ടൻചായക്കൊപ്പമോ വൈകുന്നേരങ്ങളിൽ കഴിക്കാൻ ഒന്നാന്തരം വിഭവമാണ്. കുട്ടികൾക്ക് സോയാബീൻ കൊടുക്കാൻ ഇതിലും മികച്ചൊരു വഴയില്ല. ആരോഗ്യകരമായ രീതിയിൽ നാലുമണി പലഹാരം കഴിക്കാൻ ആഗ്രഹിക്കന്നവർക്ക് ഇത് നല്ലൊരു മാർഗമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യകരമായ ഒരു വൈകുന്നേരത്തെ ചായക്കടിയാണിത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us