AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: ദോശ ഇനി കല്ലിൽ ഒട്ടില്ല, കരിഞ്ഞുപോകില്ല; ഒട്ടിപ്പിടിക്കുന്നത് തടയാൻ ടിപ്സിതാ…

How to Stop Dosa From Sticking to the Pan: കല്ലിൽ ഒട്ടിപിടിക്കാതെ നല്ല രുചികരമായ സോഫ്റ്റായ ദോശ ഉണ്ടാക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്. സവാളയും എണ്ണയും ഉപയോഗിച്ചും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയും. ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഈ ടിപ്പുകൾ ഉപയോഗിച്ചു ട്രൈ ചെയ്യാം.

Nithya Vinu
Nithya Vinu | Published: 07 Oct 2026 | 10:38 AM
വീടുകളിൽ ദോശ ഉണ്ടാക്കുമ്പോൾ കല്ലിൽ മാവ് ഒട്ടിപ്പിടിച്ച് ദോശ മുറിഞ്ഞുപോകുന്നത് സാധാരണ നേരിടുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട. കല്ലിൽ ഒട്ടിപിടിക്കാതെ നല്ല രുചികരമായ സോഫ്റ്റായ ദോശ ഉണ്ടാക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്. അവ അറിഞ്ഞാലോ... ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഈ ടിപ്പുകൾ ഉപയോഗിച്ചു ട്രൈ ചെയ്യാം. (Image Credit source: Getty Images)

1 / 5
കല്ല് അല്ലെങ്കിൽ തവ നന്നായി ചൂടായ ശേഷം അല്പം വെള്ളം തളിക്കുക. തവയുടെ താപനില ക്രമീകരിക്കാൻ ഇത് സഹായിക്കും. വെള്ളം തളിച്ച ശേഷം വൃത്തിയുള്ള തുണി കൊണ്ട് തുടച്ചെടുത്ത വേണം മാവ് ഒഴിക്കാൻ. ഇങ്ങനെ ചെയ്യുന്നതിലൂടെ ദോശ കല്ലിൽ ഒട്ടിപിടിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.

2 / 5
സവാളയും എണ്ണയും ഉപയോഗിച്ചും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയും. മാവ് ഒഴിക്കുന്നതിന് മുൻപ് ഒരു കഷണം സവാളയോ  ഉരുളക്കിഴങ്ങോ ഉപയോഗിച്ച് തവയിൽ എണ്ണ തേച്ചുപിടിപ്പിക്കുക. ഇത് ദോശ തവയിൽ ഒട്ടുന്നത് തടയുകയും ദോശ എളുപ്പത്തിൽ ഇളകിപ്പോരാൻ സഹായിക്കുകയും ചെയ്യും.

3 / 5
ദോശമാവ് അമിതമായി കട്ടിയുള്ളതോ വെള്ളം പോലെ അയഞ്ഞതോ ആകരുത്. കട്ടിയുള്ള മാവാണെങ്കിൽ തവയിൽ പരത്തുമ്പോൾ ഒട്ടിപ്പിടിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ ദോശ മാവിന്റെ പരിവവും ശ്രദ്ധിക്കേണ്ടതാണ്.

4 / 5
മാവ് ഒഴിക്കുമ്പോൾ തീ കുറച്ചു വയ്ക്കുകയും, പരത്തിക്കഴിഞ്ഞ ശേഷം തീ കൂട്ടുകയും ചെയ്യുക. പുതിയ ഇരുമ്പ് തവയാണെങ്കിൽ തുടക്കത്തിൽ തന്നെ ദോശ ഉണ്ടാക്കാതെ, നന്നായി എണ്ണ പുരട്ടി സീസൺ ചെയ്ത ശേഷം ഉപയോഗിക്കുക.

5 / 5
Follow Us