മുഖം മിന്നിത്തിളങ്ങാൻ ഐസ് ക്യൂബുകൾ എങ്ങനെ ശരിയായി ഉപയോഗിക്കാം? | How To Use Ice Cubes for glowing skin and beauty routine Malayalam news - Malayalam Tv9

Ice Cubes For Face: മുഖം മിന്നിത്തിളങ്ങാൻ ഐസ് ക്യൂബുകൾ എങ്ങനെ ശരിയായി ഉപയോഗിക്കാം?

Updated On: 

30 Dec 2024 | 02:28 PM

How To Use Ice Cubes In Face: ഐസ് ക്യൂബുകൾ ഉപയോ​ഗിക്കുമ്പോൾ നിങ്ങളുടെ നിറം വർദ്ധിപ്പിക്കുകയും ചെറിയ ചർമ്മ പ്രശ്നങ്ങൾക്ക് ഉടനടി ആശ്വാസം ലഭിക്കുകയും ചെയ്യും. കുരു വന്ന ഭാ​ഗങ്ങളിൽ ഐസ് ക്യൂബ് ഉപയോ​ഗിക്കുന്നത് തൽക്ഷണ ആശ്വാസം നൽകുന്നു. മുഖക്കുരു അല്ലെങ്കിൽ മറ്റ് ചർമ്മ പ്രകോപനങ്ങൾ ശമിപ്പിക്കാനും ഐസ് ക്യൂബിന് കഴിയും. കൂടാതെ നിങ്ങളുടെ മുഖത്തെ സുഷിരങ്ങൾ ഇല്ലാതാക്കാൻ മിക്കച്ചതാണ് ഐസ് ക്യൂബ്.

1 / 5
ഐസ് ക്യൂബുകൾ സൗന്ദര്യ ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന മികച്ച മാർ​ഗമാണ്. കാരണം അവയുടെ കൂളിംഗ് ഇഫക്റ്റ് സൂര്യതാപം കുറയ്ക്കാനും മുഖത്തെ വീക്കം കുറയ്ക്കാനും പലതരം ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. (Image Credits: Freepik)

2 / 5
കൂടാതെ ഐസ് ക്യൂബുകൾ ഉപയോ​ഗിക്കുമ്പോൾ നിങ്ങളുടെ നിറം വർദ്ധിപ്പിക്കുകയും ചെറിയ ചർമ്മ പ്രശ്നങ്ങൾക്ക് ഉടനടി ആശ്വാസം ലഭിക്കുകയും ചെയ്യും. കുരു വന്ന ഭാ​ഗങ്ങളിൽ ഐസ് ക്യൂബ് ഉപയോ​ഗിക്കുന്നത് തൽക്ഷണ ആശ്വാസം നൽകുന്നു. (Image Credits: Freepik)

3 / 5
കാരണം തണുപ്പ് ചർമ്മത്തെ ശാന്തമാക്കുന്നു.  കണ്ണിന് താഴെയുള്ള വീക്കം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഐസ് ക്യൂബ്സ്. കൂടാതെ നിങ്ങളുടെ മുഖം ഉന്മേഷദായകമായി തോന്നുന്നു. ഒരു തുണിയിൽ പൊതിഞ്ഞ് മുഖത്ത് വയ്ക്കുന്നതും നല്ലതാണ്. (Image Credits: Freepik)

4 / 5
മുഖക്കുരു അല്ലെങ്കിൽ മറ്റ് ചർമ്മ പ്രകോപനങ്ങൾ ശമിപ്പിക്കാനും ഐസ് ക്യൂബിന് കഴിയും. കൂടാതെ നിങ്ങളുടെ മുഖത്തെ സുഷിരങ്ങൾ ഇല്ലാതാക്കാൻ മിക്കച്ചതാണ് ഐസ് ക്യൂബ്. (Image Credits: Freepik)

5 / 5
എന്നാൽ ഒരിക്കലും ഐസ് നേരിട്ട് ചർമ്മത്തിൽ പുരട്ടരുത്. ഒരു തുണിയിലോ തൂവാലയിലോ പൊതിഞ്ഞ് ഉപയോ​ഗിക്കുക. ഇതിനായി എടുക്കുന്ന തുണി വൃത്തിയുള്ളതാവാൻ ശ്രദ്ധിക്കണം. കാരണം ബാക്ടീരിയ നിങ്ങളുടെ ചർമ്മത്തെ കൂടുതൽ പ്രശ്നമുള്ളതാക്കും. (Image Credits: Freepik)

Follow Us
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു