Hyundai Bayon SUV : ഹ്യുണ്ടായി മാജിക്! വെന്യുവിനും ക്രെറ്റയ്ക്കും ഇടയിൽ പുതിയ എസ്.യു.വി
Hyundai Bayon New SUV Car : അനുദിനം മത്സരം കടുത്ത് വരുന്ന കോംപാക്ട് എസ്. യു. വി സെഗ്മെന്റിൽ പുതിയൊരു താരോദയം കൂടി. ഹ്യുണ്ടായി ആണ് പുതിയ മോഡലുമായി എത്തുന്നത്. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന പുതിയ എസ്. യു. വിക്ക് (SUV) 'ബയോൺ' (Bayon) എന്ന് പേര് നൽകിയതായി ഹ്യുണ്ടായ് മോട്ടോർഴ്സ് സ്ഥരീകരിച്ചിട്ടുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us