AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IND W vs AUS W: പോരാട്ടം ഓസീസിനെതിരെ, ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്ന് അഗ്നിപരീക്ഷ; എവിടെ, എപ്പോള്‍ കാണാം?

When And Where To Watch India Women vs Australia Women World Cup Match 2025: ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ മോശം ഫോമാണ് തലവേദന. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാ

jayadevan-am
Jayadevan AM | Published: 12 Oct 2025 09:36 AM
വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ മോശം ഫോമാണ് തലവേദന (Image Credits: PTI)

1 / 5
ബൗളര്‍മാര്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. റിച്ച ഘോഷ്, ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍ എന്നീ താരങ്ങളുടെ മികച്ച ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും  (Image Credits: PTI)

2 / 5
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോറ്റതില്‍ ടോപ് ഓര്‍ഡര്‍മാരെ പഴിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രംഗത്തെത്തിയിരുന്നു. ഹര്‍മന്‍പ്രീത്, പ്രതിക റാവല്‍, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ് അടക്കമുള്ള ബാറ്റര്‍മാര്‍ നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുക്കുന്നത്  (Image Credits: PTI)

3 / 5
വിശാഖപട്ടണത്താണ് മത്സരം. വൈകുന്നേരം 3 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മത്സരം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാറിലും മത്സരം കാണാം  (Image Credits: PTI)

4 / 5
പ്ലേയിങ് ഇലവനില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. പ്രതീക്ഷിക്കുന്ന പ്ലേയിങ് ഇലവന്‍ നോക്കാം. പ്രതീക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, അമൻജോത് കൗർ, റിച്ച ഘോഷ്, സ്നേഹ റാണ, ക്രാന്തി ഗൗഡ്, രേണുക സിംഗ് താക്കൂർ  (Image Credits: PTI)

5 / 5