KL Rahul: ഒടുവില്‍ രാഹുലും സ്വന്തമാക്കി ആ നേട്ടം; ഇതിന് മുമ്പ് നേടിയത് ആറു ഇന്ത്യന്‍ താരങ്ങള്‍ മാത്രം
KL Rahul Milestone: രാഹുലിന് മുമ്പ് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടായിരം തികച്ചത്. 2731 റണ്‍സുമായി ഋഷഭ് പന്താണ് ഇന്ത്യക്കാരില്‍ മുന്നില്‍. രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, യശ്വസി ജയ്‌സ്വാള്‍ എന്നിവരും ഈ നേട്ടം സ്വന്തമാക്കിയിട്ടു

1 / 5

2 / 5

3 / 5

4 / 5

5 / 5