AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Millets Health Benefits: കുടലിന് മുതൽ ഹൃദയത്തിന് വരെ; ഭക്ഷണത്തിൽ മില്ലറ്റ് ചേർക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ

Health Benefits Of Eating Millets: പ്രതിരോധശേഷി ഉൾപ്പെടെ വളരെയധികം ​ഗുണങ്ങളുള്ള ഈ ധാന്യങ്ങൾ സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്. ഗ്ലൂറ്റൻ രഹിതവും, നാരുകളാൽ സമ്പുഷ്ടവും, അവശ്യ പോഷകങ്ങളാൽ സമ്പന്നവുമായ മില്ലറ്റ് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ​ഗുണങ്ങൾ അറിയാം.

neethu-vijayan
Neethu Vijayan | Published: 18 Aug 2025 08:01 AM
വളരെ കാലങ്ങളായി ഓട്സ് എന്നപോലെ അടുക്കളയിൽ സ്ഥാനം പിടിച്ച ഒന്നാണ് മില്ലറ്റ്. പ്രതിരോധശേഷി ഉൾപ്പെടെ വളരെയധികം ​ഗുണങ്ങളുള്ള ഈ ധാന്യങ്ങൾ സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്. ഗ്ലൂറ്റൻ രഹിതവും, നാരുകളാൽ സമ്പുഷ്ടവും, അവശ്യ പോഷകങ്ങളാൽ സമ്പന്നവുമായ മില്ലറ്റ് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ​ഗുണങ്ങൾ അറിയാം. (Image Credits: Gettyimages)

1 / 5
ഊർജ്ജം, ദഹനം, മൊത്തത്തിലുള്ള ഉന്മേഷം എന്നിവയാണ് മില്ലറ്റ് കഴിക്കുന്നതിലൂടെ പ്രധാനമായും ലഭിക്കുന്നത്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ഭക്ഷണ നാരുകൾ എന്നിവ മില്ലറ്റുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ബി-കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇവ നാഡികളുടെ പ്രവർത്തനം, അസ്ഥികളുടെ ആരോഗ്യം, സുസ്ഥിരമായ ഊർജ്ജ ഉൽപാദനം എന്നിവയെ പിന്തുണയ്ക്കുന്നു. (Image Credits: Gettyimages)

2 / 5
കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതിനാൽ, മില്ലറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞ രീതിയിൽ മാത്രമെ ഉല്പാദിപ്പിക്കൂ. ഇത് നിങ്ങളിൽ ഗ്ലൂക്കോസിന്റെ പെട്ടെന്നുള്ള കുതിച്ചുചാട്ടം തടയുന്നു. അതുകൊണ്ട് തന്നെ പ്രമേഹരോഗികൾക്കും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ ഭക്ഷണമാണിത്. (Image Credits: Gettyimages)

3 / 5
മില്ലറ്റുകളിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതേസമയം അവയുടെ നാരുകൾ ശരീരത്തിലെ മോശം കൊളസ്ട്രോളിലെ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ നിലനിർത്തുകയും ചെയ്യുന്നു. അതിലൂടെ നിങ്ങളിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. (Image Credits: Gettyimages)

4 / 5
മില്ലറ്റുകളിലെ വളരെ സാവധാനത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകൾ ഉള്ളതിനാൽ ഇടയ്ക്കിടെയുള്ള വിശപ്പിന്റെ വിളി നിങ്ങൾ മറക്കുന്നു. ഇടയ്ക്കിടെ ഭക്ഷണം കഴിക്കാതെ തന്നെ ഊർജ്ജം നൽകുന്നു. പ്രോട്ടീനും നാരുകളും കൂടുതലുള്ള ഇവ വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും  ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ചെയ്യുന്നു. കുടലിൻ്റെ ആരോ​ഗ്യത്തിന് ഇവ വളരെ നല്ലതാണ്. (Image Credits: Gettyimages)

5 / 5