AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cloves Benefits: പ്രമേഹ രോ​ഗികൾക്ക് ഉത്തമം; ദിവസവും ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കൂ

Health Benefits Of Chewing Cloves: കറികളിലും മറ്റും ഇവ ചേർക്കുമെങ്കിലും ഇതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങളെപ്പറ്റി അറിയാവുന്നവർ ചുരക്കമാണ്. ശരീരത്തിന് ആവശ്യമായ രോ​ഗപ്രതിരോധി ശേഷി നൽകി രോഗങ്ങളെയും അണുബാധകളെയും അകറ്റി നിർത്താൻ ഇവ നല്ലതാണ്. ദിവസവും ഒരു ഗ്രാമ്പൂ വീതം ചവച്ചരച്ച് കഴിക്കുന്നതിൻ്റെ ​ഗുണങ്ങളറിയാം.

neethu-vijayan
Neethu Vijayan | Published: 05 Dec 2025 20:36 PM
ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. കറികളിലും മറ്റും ഇവ ചേർക്കുമെങ്കിലും ഇതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങളെപ്പറ്റി അറിയാവുന്നവർ ചുരക്കമാണ്. ശരീരത്തിന് ആവശ്യമായ രോ​ഗപ്രതിരോധി ശേഷി നൽകി രോഗങ്ങളെയും അണുബാധകളെയും അകറ്റി നിർത്താൻ ഇവ നല്ലതാണ്. ദിവസവും ഒരു ഗ്രാമ്പൂ വീതം ചവച്ചരച്ച് കഴിക്കുന്നതിൻ്റെ ​ഗുണങ്ങളറിയാം. (Image Credits: Getty Images)

1 / 6
ദഹനം വർദ്ധിപ്പിക്കുന്നു: ഗ്രാമ്പൂ കഴിക്കുന്നതിലൂടെ ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു. ഇത് വയറു വീർക്കൽ, ഗ്യാസ്, അസിഡിറ്റി എന്നിവ ഒഴിവാക്കി ആശ്വാസം നൽകുന്നു. ഭക്ഷണത്തിനുശേഷം ഒന്നോ രണ്ടോ ഗ്രാമ്പൂ ചവച്ച് കഴിക്കുന്നത് മികച്ച ദഹനത്തിനും  കുടലിന്റെ മികച്ച ആരോഗ്യത്തിനും വളരെ നല്ലതാണ്.(Image Credits: Getty Images)

2 / 6
വായുടെ ആരോഗ്യം: ഗ്രാമ്പൂവിൽ യൂജെനോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ബാക്ടീരിയകളെയും വായ്‌നാറ്റത്തെയും ചെറുക്കുന്ന പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആണ്. പതിവായി ഇവ ചവയ്ക്കുന്നത് പല്ലുവേദന, മോണയിലെ അണുബാധ എന്നിവ തടയാനും മൊത്തത്തിലുള്ള  ശുചിത്വം നിലനിർത്താനും സഹായിക്കുന്നു. (Image Credits: Getty Images)

3 / 6
ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു: ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രാമ്പൂ തലച്ചോറിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. വളരെ ചെറിയ അളവിൽ പതിവായി ​ഗ്രാമ്പൂ കഴിക്കുമ്പോൾ  ഓർമ്മശക്തി മെച്ചപ്പെടുത്താനും, ഉണർവ്, ഏകാഗ്രത എന്നിവ ശക്തിപ്പെടുത്താനും ഇത് നിങ്ങളെ സഹായിക്കുന്നു. (Image Credits: Getty Images)

4 / 6
രക്തത്തിലെ പഞ്ചസാരയുടെ: ഗ്രാമ്പൂ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. അതിനാൽ ഇവ കഴിക്കുന്നത് പ്രമേഹമോ പ്രീ ഡയബറ്റിസോ കൈകാര്യം ചെയ്യുന്ന ആളുകൾക്ക് ഗുണം ചെയ്യും.  (Image Credits: Getty Images)

5 / 6
ഹൃദയാരോഗ്യം: ശരീരത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഗ്രാമ്പൂ നല്ലതാണ്. വീക്കം തടയുന്ന ഇതിലെ സംയുക്തങ്ങൾ ധമനികളെ സംരക്ഷിക്കുകയും ഹൃദയാരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. (Image Credits: Getty Images)

6 / 6