AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Australia: ഇനി ഓസീസ് പരീക്ഷ; ഇന്ത്യന്‍ ടീം പുറപ്പെട്ടു; രോഹിതും കോഹ്ലിയും ആദ്യ ബാച്ചില്‍

Team India first batch left for Australia: വിരാട് കോഹ്ലി, രോഹിത് ശര്‍മ. ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും, സപ്പോര്‍ട്ട് സ്റ്റാഫിലെ ചില അംഗങ്ങളുമാണ് ആദ്യ ബാച്ചിലുണ്ടായിരുന്നത്‌

jayadevan-am
Jayadevan AM | Published: 15 Oct 2025 12:59 PM
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ആദ്യ ബാച്ച് ഇന്ത്യന്‍ ടീം പുറപ്പെട്ടു. സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും ആദ്യ ബാച്ചിലുണ്ട്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ 19നാണ് (Image Credits: PTI)

1 / 5
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും ആദ്യ ബാച്ചിലുണ്ട്. സപ്പോര്‍ട്ട് സ്റ്റാഫിലെ ചില അംഗങ്ങളും ഇവര്‍ക്കൊപ്പം പുറപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടത് (Image Credits: PTI)

2 / 5
മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ ഓസ്‌ട്രേലിയിയലേക്ക് പുറപ്പെട്ടിട്ടില്ല. ഗംഭീറും പരിശീലക സംഘത്തിലെ ചില അംഗങ്ങളും വൈകുന്നേരം പുറപ്പെടുമെന്നാണ് വിവരം. ഞായറാഴ്ച പെര്‍ത്തിലാണ് മത്സരം (Image Credits: PTI)

3 / 5
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പര നടക്കും. ഒക്ടോബര്‍ 29നാണ് പരമ്പരയിലെ ആദ്യ മത്സരം. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടി20 താരങ്ങള്‍ 22ന് പുറപ്പെടും (Image Credits: PTI)

4 / 5
ടി20 പരമ്പരയിലുള്ള സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ 22ന് പുറപ്പെടുന്ന ബാച്ചിലുണ്ടായേക്കും. നിലവില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിക്കുകയാണ് സഞ്ജു. മഹാരാഷ്ട്രയ്‌ക്കെതിരെ സഞ്ജു കളിക്കും. തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് പോകും (Image Credits: PTI)

5 / 5