സഞ്ജു ഓപ്പണര്‍, കൂട്ടിന് അഭിഷേകും; ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ | IND vs NZ 1st T20 Match: Sanju Samson and Abhishek Sharma will open, check India's probable playing XI Malayalam news - Malayalam Tv9

India Vs New Zealand: സഞ്ജു ഓപ്പണര്‍, കൂട്ടിന് അഭിഷേകും; ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍

Published: 

21 Jan 2026 | 10:55 AM

India vs New Zealand 1st T20 Match: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പര ഇന്ന് ആരംഭിക്കും. ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ നോക്കാം. ഓപ്പണര്‍മാരുടെ കാര്യത്തില്‍ സസ്‌പെന്‍സുകളില്ല. സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമാകും ഓപ്പണര്‍മാര്‍.

1 / 5
ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പര ഇന്ന് ആരംഭിക്കും. ഏകദിന പരമ്പര കൈവിട്ടെങ്കിലും, ടി20 പരമ്പരയില്‍ കണക്കുതീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സൂര്യകുമാര്‍ യാദവും സംഘവും ആത്മവിശ്വാസത്തിലാണ് (Image Credits: PTI).

2 / 5
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ നോക്കാം. ഓപ്പണര്‍മാരുടെ കാര്യത്തില്‍ സസ്‌പെന്‍സുകളില്ല. സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമാകും ഓപ്പണര്‍മാര്‍  (Image Credits: PTI).

3 / 5
വണ്‍ ഡൗണായി ഇഷന്‍ കിഷന്‍ കളിക്കുമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചിരുന്നു. നാലാം നമ്പറില്‍ സൂര്യയെത്തും. അക്‌സര്‍ പട്ടേലാകും അഞ്ചാമന്‍  (Image Credits: PTI).

4 / 5
തുടര്‍ന്നുള്ള പൊസിഷനുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും, റിങ്കു സിങും. ഹാര്‍ദ്ദിക്, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരാകും പ്ലേയിങ് ഇലവനിലെ ഓള്‍ റൗണ്ടര്‍മാര്‍  (Image Credits: PTI).

5 / 5
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി കളിക്കും. നാഗ്പൂരിലേത് സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചായത് കുല്‍ദീപ് യാദവിന്റെ സാധ്യതയും വര്‍ധിപ്പിക്കുന്നു. ജസ്പ്രീത് ബുംറയും, അര്‍ഷ്ദീപ് സിങുമാകും (ഏതെങ്കിലും സ്പിന്നറെ ഒഴിവാക്കിയാല്‍) ടീമിലെ പേസര്‍മാര്‍ (Image Credits: PTI).

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ