Suryakumar Yadav: അക്കാര്യത്തില്‍ ഇഷാന്‍ കിഷനോട് ദേഷ്യം തോന്നി; വെളിപ്പെടുത്തി സൂര്യകുമാര്‍ യാദവ്
Suryakumar Yadav about Ishan Kishan: മത്സരത്തിനിടെ താന്‍ ഇഷാന്‍ കിഷനോട് 'ദേഷ്യപ്പെട്ടിരുന്നു'വെന്ന് സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി. പവർ പ്ലേയ്ക്കിടെ കിഷൻ സ്ട്രൈക്ക് നൽകാത്തതിൽ താൻ ദേഷ്യപ്പെട്ടുവെന്ന് മത്സരശേഷം സൂര്യകുമാര്‍ പറഞ്ഞു.

1 / 5

2 / 5

3 / 5

4 / 5

5 / 5