AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: വിശാഖപട്ടണം വിധിയെഴുതും, ഒടുവില്‍ ടോസ് ഇന്ത്യയെ തുണച്ചു; യുവ ഓള്‍ റൗണ്ടര്‍ പുറത്ത്‌

India vs South Africa 3rd ODI: മുമ്പ് നടന്ന 20 മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് വിശാഖപട്ടണത്തെ ടോസ് നേട്ടം ചരിത്രമായി. ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

jayadevan-am
Jayadevan AM | Published: 06 Dec 2025 13:29 PM
വിശാഖപട്ടണം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ടോസ്. ഇതിന് മുമ്പ് നടന്ന 20 മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് വിശാഖപട്ടണത്തെ ടോസ് നേട്ടം ചരിത്രമായി. ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു (Image Credits: Facebook)

1 / 5
ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ട്. യുവ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഇന്ന് കളിക്കില്ല. പകരം തിലക് വര്‍മ ടീമിലെത്തി (Image Credits: PTI)

2 / 5
ദക്ഷിണാഫ്രിക്ക ടീമിലും ഒരു മാറ്റമുണ്ട്. ടോണി ഡി സോര്‍സി കളിക്കുന്നില്ല. പകരം റിയാന്‍ റിക്കല്‍ട്ടണ്‍ പ്ലേയിങ് ഇലവനിലെത്തി.  ഇരുടീമുകളിലും മറ്റ് മാറ്റങ്ങളില്ല  (Image Credits: PTI)

3 / 5
ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചു. രണ്ടാമത്തേതില്‍ പ്രോട്ടീസ് ജയിച്ചു. വിശാഖപട്ടണത്തില്‍ നടക്കുന്ന മൂന്നാം ഏകദിനം വിധിയെഴുതും  (Image Credits: PTI)

4 / 5
ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, പ്രസിദ്ധ്‌ കൃഷ്ണ  (Image Credits: PTI)

5 / 5