Gurnoor Brar: ‘ആദ്യ വിക്കറ്റ് വീണതോടെ ആ ടെൻഷൻ മാറി’; അരങ്ങേറ്റത്തിലെ ഗംഭീര പ്രകടനത്തെക്കുറിച്ച് ഗുർനൂർ ബ്രാർ
Gurnoor Brar Reflects on Maiden Wickets: അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തില്‍ രണ്ട് താരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഗുര്‍നൂര്‍ ബ്രാറും, ഹാര്‍ഷ് ദുബെയും. രണ്ട് പേരും അരങ്ങേറ്റം ഗംഭീരമാക്കി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിൽ സമ്മർദ്ദത്തേക്കാൾ തനിക്ക് ആവേശമാണുണ്ടായിരുന്നതെന്ന് ഗുര്‍നൂര്‍ ബ്രാര്‍.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us