പാങ്കോങ് തടാകം മുതൽ കൊളുക്കുമല വരെ; അത്ഭുതങ്ങൾ നിറച്ചു കാത്തിരിക്കുന്ന സ്ഥലങ്ങൾ ഇവ | India’s stunning landmarks suitable for nature photography; check the details in malayalam Malayalam news - Malayalam Tv9

Stunning landmarks India: പാങ്കോങ് തടാകം മുതൽ കൊളുക്കുമല വരെ; അത്ഭുതങ്ങൾ നിറച്ചു കാത്തിരിക്കുന്ന സ്ഥലങ്ങൾ ഇവ

Updated On: 

23 Sep 2024 | 05:26 PM

India’s stunning landmarks suitable: ചിത്രങ്ങളിലൂടെ കണ്ടുകൊതിച്ചു പോകാൻ ആ​ഗ്രഹിച്ച നിരവധി സ്ഥലങ്ങളില്ലേ.. ഫോട്ടോഗ്രാഫർമാരെ ആകർഷിക്കുന്ന ഇന്ത്യയിലെ ചില പ്രധാന സ്ഥലങ്ങൾ ഇവ....

1 / 5
മനോഹരമായി കൊത്തിയെടുത്ത ഛത്രികൾ, ക്ഷേത്രങ്ങൾ, ഘാട്ടുകൾ എന്നിവയാൽ ചുറ്റപ്പെട്ട ഗാഡി സാഗർ തടാകം, രാജസ്ഥാൻ്റെ വാസ്തുവിദ്യാ പൈതൃകത്തിന്റെ നേർക്കാഴ്ചയാണ്  ജയ്‌സാൽമീറിലുള്ളത്. (Pic credit: GorazdBertalanic/E+/Getty Images)

2 / 5
ഹിമാചൽ പ്രദേശിലെ സ്പിതിയിലെ അതിമനോഹരമായ കീ മൊണാസ്ട്രി. സ്പിതി താഴ്‌വരയുടെ വിശാലമായ കാഴ്ചകളുള്ള കുന്നിൻ മുകളിലെ ടിബറ്റൻ ബുദ്ധ വിഹാരമാണ്. (Pic credit: Vinod Khapekar/Moment/Getty Images)

3 / 5
ദിയുവിലെ നൈദ ഗുഹകൾ ചരിത്രത്തിൻ്റെയും ഭൂമിശാസ്ത്രപരമായ വിസ്മയത്തിൻ്റെയും ആകർഷകമായ സംയോജനമാണ് (Pic credit: Puneet Vikram Singh/Moment/Getty Images)

4 / 5
രാജസ്ഥാനിലെ ജോധ്പൂരിലെ നഗരത്തിന് മുകളിൽ തലയുയർത്തി നിൽക്കുന്ന മെഹ്റൻഗഡ് കോട്ട (Pic credit: Peter Zelei Images/Moment/Getty Images)

5 / 5
സമൃദ്ധമായ തേയിലത്തോട്ടങ്ങളും മൂടൽമഞ്ഞ് മൂടിയ കുന്നുകളും കൊണ്ട് തമിഴ്‌നാട്ടിലെ കൊളുക്കുമല അതിമനോഹരമായ കാഴ്ച നൽകുന്നു. (Pic credit: ©Naufal MQ/Moment/Getty Images)

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ