International Lefthanders Day 2024: ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ ഒരിക്കലും വലംകൈ ഉപയോഗിക്കാന്‍ പഠിപ്പിക്കരുത്; കാരണം
Consequences of Switching Handedness: ലോക ജനസംഖ്യയുടെ ഏകദേശം 10 ശതമാനം ആളുകളും ഇടംകൈ ഉപയോഗിക്കുന്നവരാണ്. അവരില്‍ പ്രശസ്തരായവരും ഉണ്ട്. രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധി മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുണ്ട് അക്കൂട്ടത്തില്‍.

1 / 5

2 / 5

3 / 5

4 / 5

5 / 5