ഇന്ത്യൻ വിപണിയിൽ കുതിച്ചുകയറ്റവുമായി ഐഫോൺ; ഉയർന്ന വിലയിലും ബ്രാൻഡ് വാല്യു തന്നെ പ്രധാനം | iPhones Shows A Significant Rise In Indian Market Share As People Consider Brand Value Over High Prices Malayalam news - Malayalam Tv9

iPhone: ഇന്ത്യൻ വിപണിയിൽ കുതിച്ചുകയറ്റവുമായി ഐഫോൺ; ഉയർന്ന വിലയിലും ബ്രാൻഡ് വാല്യു തന്നെ പ്രധാനം

Published: 

07 Oct 2025 | 10:34 AM

iPhone Growth In India: ഇന്ത്യൻ വിപണിയിൽ കുതിച്ച് ഐഫോൺ. 2019ൽ ഒരു ശതമാനം മാർക്കറ്റ് ഷെയറുണ്ടായിരുന്ന ഐഫോൺ ഇപ്പോൾ 8 ശതമാനമാണുള്ളത്.

1 / 5
ഇന്ത്യൻ വിപണിയിൽ കുതിച്ചുകയറി ഐഫോൺ. ഏതാനും വർഷങ്ങൾ മുൻപ് വരെ ഉയർന്ന വില കാരണം മാറ്റിനിർത്തിയിരുന്ന ബ്രാൻഡാണ് ഐഫോൺ. എന്നാൽ, ഇപ്പോൾ ആഡംബരവും ബ്രാൻഡ് വാല്യുവും പരിഗണിച്ച് ഐഫോണുൾക്കുള്ള സ്വീകാര്യത വർധിച്ചു എന്നാണ് കണക്കുകൾ. (Image Credits- PTI)

2 / 5
ഇന്ത്യൻ സ്മാർട്ട്ഫോൺ മാർക്കറ്റിൽ ആപ്പിളിന് 2019ലുണ്ടായിരുന്ന പങ്ക് വെറും ഒരു ശതമാനമായിരുന്നു. 2022ൽ 4.6 ശതമാനമായും 2023ൽ ആറ് ശതമാനമായും വർധിച്ചു. 2025ൽ ഇതുവരെ ഐഫോണിന് ഇന്ത്യയിലെ മാർക്കറ്റ് ഷെയർ ആകെ ബിസിനസിൻ്റെ എട്ട് ശതമാനമാണ്.

3 / 5
ഇന്ത്യൻ മാർക്കറ്റ് കൃത്യമായി മനസ്സിലാക്കിയാണ് ഐഫോൺ ഈ വളർച്ച കൈവരിച്ചത്. വിലക്കുറവ്, ഓഫർ തുടങ്ങിയവ ഇന്ത്യക്കാരെ പെട്ടെന്ന് ആകർഷിക്കുമെന്ന് മനസ്സിലാക്കി ഇഎംഐ പ്ലാനുകൾ, ക്യാഷ്ബാക്ക്, പ്രത്യേക ഓഫറുകൾ എന്നിങ്ങനെ പലതും ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചു.

4 / 5
ഇന്ത്യയിൽ ഓഫ്‌ലൈൻ സ്റ്റോറുകൾ തുറക്കാനുള്ള തീരുമാനവും ഈ വളർച്ചയെ സഹായിച്ചിട്ടുണ്ട്. മുംബൈ, പൂനെ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലായി നാല് ആപ്പിൾ സ്റ്റോറുകളാണ് ഇപ്പോൾ ഉള്ളത്. നോക്കിവാങ്ങുക എന്ന ഇന്ത്യൻ സംസ്കാരത്തിൽ ഇത് സഹായകമായി.

5 / 5
അതായത്, പ്രീമിയം ആഡംബര ഫോൺ എന്ന ഇമേജ് മാറ്റി സാധാരണ ഒരു സ്മാർട്ട്ഫോൺ എന്ന ഇമേജിലേക്ക് കൊണ്ടുവന്നാണ് ഐഫോൺ മാർക്കറ്റിൽ സാന്നിധ്യമറിയിക്കുന്നത്. അതായത്, മറ്റേത് ഫോണും പോലെ മാസത്തവണകളടച്ച്, ഓഫറിൽ നോക്കിവാങ്ങാവുന്ന ഒരു ഫോൺ.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ