ഇഷാന്‍ കിഷന്റെ ടൈം, ബെസ്റ്റ് ടൈം! സണ്‍റൈസേഴ്‌സിന്റെ ക്യാപ്റ്റന്‍സിയും കൈകളിലേക്ക്‌ | IPL 2026: Ishan Kishan likely to captain Sunrisers Hyderabad in place of Pat Cummins Malayalam news - Malayalam Tv9

Ishan Kishan: ഇഷാന്‍ കിഷന്റെ ടൈം, ബെസ്റ്റ് ടൈം! സണ്‍റൈസേഴ്‌സിന്റെ ക്യാപ്റ്റന്‍സിയും കൈകളിലേക്ക്‌

Published: 

17 Mar 2026 | 01:35 PM

Ishan Kishan likely to lead SRH: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഇഷാന്‍ കിഷന്‍ നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്മിന്‍സ് ഈ സീസണില്‍ കളിക്കുമോയെന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നതാണ് ഇഷാന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.

1 / 5
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഇഷാന്‍ കിഷന്‍ നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റനായിരുന്ന ഓസീസ് താരം പാറ്റ് കമ്മിന്‍സ് ഈ സീസണില്‍ കളിക്കുമോയെന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നതാണ് ഇഷാന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ ക്യാപ്റ്റനായി എസ്ആര്‍ച്ച് ചര്‍ച്ചകള്‍ നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു (Image Credits: PTI).

2 / 5
പരിഗണിക്കുന്ന പേരുകളില്‍ ഇഷാന്റെ പേരിനാണ് മുന്‍ഗണന. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും, ലോകകപ്പിലും താരം മിന്നും ഫോമിലായിരുന്നു. ഫൈനലില്‍ അര്‍ധ സെഞ്ചുറിയും നേടി  (Image Credits: PTI).

3 / 5
ആഷസ് പരമ്പരയ്ക്കിടെയാണ് കമ്മിന്‍സിന് പരിക്കേറ്റത്. താരം തുടര്‍ന്ന് ക്രിക്കറ്റ് കളിച്ചിട്ടില്ല. താരം ഐപിഎല്ലില്‍ കളിക്കുമോയെന്നും വ്യക്തമല്ല  (Image Credits: PTI).

4 / 5
ഏറെ നാളായി ദേശീയ ടീമില്‍ സ്ഥാനമില്ലാതിരുന്ന ഇഷാന്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയോടെയാണ് തിരിച്ചുവരവ് നടത്തിയത്. തിലക് വര്‍മയുടെ അസാന്നിധ്യമാണ് കീവിസിനെതിരായ പരമ്പരയില്‍ താരത്തിന് പ്ലേയിങ് ഇലവനില്‍ അവസരമൊരുക്കിയത്. കിട്ടിയ അവസരം ഇഷാന്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു  (Image Credits: PTI).

5 / 5
ഇതിന് മുമ്പ് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ജാര്‍ഖണ്ഡിനെ കിരീടനേട്ടത്തിലേക്കും നയിച്ചു. ഈ പ്രകടനമാണ് താരത്തിന് തിരിച്ചുവരവിന് വഴിയൊരുക്കിയത്  (Image Credits: PTI).

Loading...
Unable to load recommendations.
Follow Us
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്