AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026: ഐപിഎല്ലിലെ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു; നോക്കൗട്ട് ലൈനപ്പ് പൂര്‍ത്തിയായി

IPL 2026 Playoffs Schedule : ഐപിഎല്ലിലെ പ്ലേ ഓഫ് ചിത്രം വ്യക്തമായി. മുംബൈയെ തോല്‍പിച്ചതോടെ രാജസ്ഥാന് 16 പോയിന്റായി. ഇതോടെ പഞ്ചാബ് കിങ്‌സിന്റെയും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാണ് റോയല്‍സ്.

Jayadevan AM
Jayadevan AM | Published: 24 May 2026 | 09:42 PM
രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചതോടെ ഐപിഎല്ലിലെ പ്ലേ ഓഫ് ചിത്രം വ്യക്തമായി. മുംബൈയെ തോല്‍പിച്ചതോടെ രാജസ്ഥാന് 16 പോയിന്റായി. ഇതോടെ പഞ്ചാബ് കിങ്‌സിന്റെയും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാണ് റോയല്‍സ് (Image Credit Source: PTI).

1 / 5
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവയാണ് മറ്റ് മൂന്ന് ടീമുകള്‍. ആര്‍സിബിയാണ് ഒന്നാമത്. ഗുജറാത്ത് രണ്ടാമതാണ്. മൂന്നാമത് സണ്‍റൈസേഴ്‌സും. രാജസ്ഥാന്‍ നാലാമതുമെത്തി.

2 / 5
മൂന്നും നാലും സ്ഥാനങ്ങളിലുള്ള സണ്‍റൈസേഴ്‌സും, രാജസ്ഥാനും എലിമിനേറ്ററില്‍ ഏറ്റുമുട്ടും. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ബെംഗളൂരുവും ഗുജറാത്തും ക്വാളിഫയർ 1-ല്‍ ഏറ്റുമുട്ടും. ക്വാളിഫയര്‍ ഒന്നില്‍ പരാജയപ്പെടുന്ന ടീമിന് മറ്റൊരു അവസരം കൂടി ലഭിക്കും. ക്വാളിഫയർ 1 മത്സരം മെയ് 26 ചൊവ്വാഴ്ച ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

3 / 5
ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും.  എലിമിനേറ്റർ മത്സരം മെയ് 27 ബുധനാഴ്ച മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. എലിമിനേറ്ററില്‍ തോല്‍ക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം ക്വാളിഫയര്‍ ഒന്നില്‍ തോറ്റ ടീമുമായി ക്വാളിഫയര്‍ രണ്ടില്‍ ഏറ്റുമുട്ടും.

4 / 5
ക്വാളിഫയർ 2 മത്സരം മെയ് 29 വെള്ളിയാഴ്ച മുള്ളൻപൂരിൽ വെച്ച് തന്നെ നടക്കും. ഫൈനൽ മത്സരം മെയ് 31 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. എല്ലാ മത്സരങ്ങളും രാത്രി 7.30-നാണ്. മെയ് 31-ന് ഐപിഎല്‍ 2026 സീസണ്‍ അവസാനിക്കും.

5 / 5
Follow Us