IPL 2026: ചിന്നസ്വാമിയില്‍ കളിക്കാന്‍ ആര്‍സിബി; അനുമതി നല്‍കാതെ സര്‍ക്കാര്‍; അനിശ്ചിതത്വം
Bengaluru matches subject to Karnataka govt clearance: ഐപിഎല്‍ആദ്യ ഘട്ട ഷെഡ്യൂള്‍ ബിസിസിഐ പുറത്തുവിട്ടിരുന്നു. ഇതില്‍ ആര്‍സിബിയുടെ രണ്ട് ഹോം മത്സരങ്ങള്‍ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്താനാണ് നീക്കം. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us