AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rohit-Virat: ‘ദുര്‍ഭൂതങ്ങള്‍ തിരികെയെത്തി’; രോഹിതിനെയും കോഹ്ലിയെയും കുറിച്ച് പത്താന്‍

Irfan Pathan about Rohit Sharma and Virat Kohli: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും മോശം പ്രകടനമാണ് പുറത്തെടുത്തത്. രോഹിതിനും, കോഹ്ലിക്കും സംഭവിച്ചത് എന്താണെന്ന് ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടിക്കാട്ടി

jayadevan-am
Jayadevan AM | Published: 21 Oct 2025 12:48 PM
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും മോശം പ്രകടനമാണ് പുറത്തെടുത്തത്. രോഹിത് 14 പന്തില്‍ എട്ട് റണ്‍സെടുത്തു. എട്ട് പന്ത് നേരിട്ട കോഹ്ലി പൂജ്യത്തിന് പുറത്തായി (Image Credits: PTI)

1 / 5
ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് ഇതിനകം വിരമിച്ച രണ്ട് താരങ്ങളുടെയും രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ പരമ്പര. എന്നാല്‍ നിരാശയായിരുന്നു ഫലം. ഓസീസ് പരമ്പരയില്‍ തിളങ്ങാനായില്ലെങ്കില്‍ ഇരുവരുടെയും രാജ്യാന്തര കരിയറിന് തിരശീല വീണേക്കാം  (Image Credits: PTI)

2 / 5
രോഹിതിനും, കോഹ്ലിക്കും സംഭവിച്ചത് എന്താണെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടിക്കാട്ടി. ഫിറ്റ്‌നസ്‌ പ്രധാന കാര്യമാണ്. അതാണ് രോഹിതിനെ ബുദ്ധിമുട്ടിച്ചതെന്ന് പത്താന്‍ പറഞ്ഞു  (Image Credits: PTI)

3 / 5
കോഹ്ലിയുടെ കാര്യത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ 'ദുര്‍ഭൂതം' (മോശം ഫോം) തിരിച്ചെത്തിയെന്ന് തോന്നുന്നുവെന്നും ഇര്‍ഫാന്‍ പത്താന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അഡലെയ്ഡിലും, സിഡ്‌നിയിലും ഇങ്ങനെ സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രോഹിതും കോഹ്ലിയും ഫോമിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയാണ് പത്താന്‍ പ്രകടിപ്പിക്കുന്നത്  (Image Credits: PTI)

4 / 5
കെഎല്‍ രാഹുല്‍ നന്നായി ബാറ്റ് ചെയ്തു. ശ്രേയസ് അയ്യര്‍ ഒരു മോശം അവസ്ഥയിലായിരുന്നു. അദ്ദേഹം ടെക്‌നിക്ക് കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടി വരുമെന്നും പത്താന്‍ പറഞ്ഞു  (Image Credits: PTI)

5 / 5