Ishan Kishan: കഴുത്തില്‍ ആര്‍ബിഐ ഐഡി കാര്‍ഡ്! ബാങ്ക് ജോലിക്കെത്തിയത് ഇഷാന്‍ കിഷനോ? ശമ്പളം എത്ര?
Ishan Kishan’s RBI Job: ഇഷാന്‍ കിഷന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ക്രിക്കറ്റുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഒരു വൈറല്‍ ഫോട്ടോയുടെ പേരിലാണ്. ക്രിക്കറ്റില്‍ നിന്നും ലഭിച്ച ചെറിയ ഇടവേളയില്‍ താരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എത്തി അസിസ്റ്റന്റ് മാനേജരായി ജോലി ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us