മരണത്തിൽ ചിരിച്ചാൽ എന്താ കുഴപ്പം? വിവാദങ്ങളിൽ ഇഷാനി കൃഷ്ണ | Ishani krishna reply to all who criticize them for share smiling photos in grandfather demise Malayalam news - Malayalam Tv9

Ishaani Krishna: മരണത്തിൽ ചിരിച്ചാൽ എന്താ കുഴപ്പം? വിവാദങ്ങളിൽ ഇഷാനി കൃഷ്ണ

Edited By: 

Arun Nair | Updated On: 21 Apr 2026 | 08:17 AM

ചിരിച്ചാൽ എന്താണ് കുഴപ്പം? വയസ്സായ ആളുകളെ നന്നായി സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത ആളുകൾക്ക് അവർ മരണപ്പെടുമ്പോൾ ചിരിച്ചുകൊണ്ട് കുറ്റബോധമില്ലാതെ അവരെ യാത്ര അയക്കാൻ സഹായിക്കും. അല്ലാതെ മരിക്കുമ്പോൾ വന്നു ഷോ ഇറക്കുകയും എന്നെക്കൂടി കൊണ്ടുപോയെന്ന് പറഞ്ഞ് നിലവിളിക്കുകയും ചെയ്യുന്നതാണോ മഹത്വം. വിഷമം കാണും എന്ന് കരുതി അത് ആൾക്കാരെ കാണിക്കേണ്ടതുണ്ടോ എന്നും കമന്റ് ചെയ്ത വ്യക്തി ചോദിക്കുന്നു.....

1 / 5
 രണ്ടുദിവസം മുമ്പാണ് സിന്ധു കൃഷ്ണയുടെ അച്ഛൻ രംഗനാഥൻ അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളെ ബന്ധപ്പെട്ട് ഇഷാനി കൃഷ്ണ പങ്കുവെച്ച ചില ചിത്രങ്ങൾക്ക് താഴെയാണ് ഇത്തവണ സോഷ്യൽ മീഡിയയുടെ വിമർശനങ്ങളും ചർച്ചകളും. അദ്ദേഹത്തിന്റെ വലിയ ഫോട്ടോയ്ക്ക് മുന്നിൽ എല്ലാവരും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. ( Image Credit Source: Instagram )

2 / 5
എന്നാൽ ഒരാൾ മരിച്ചു കഴിഞ്ഞാൽ ആർക്കെങ്കിലും ഇത്തരത്തിൽ ചിരിക്കാൻ സാധിക്കുമോ എന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന ചോദ്യവും ആവലാതിയും. ഈ അവസ്ഥയിൽ ആർക്കെങ്കിലും ചിരിക്കാൻ സാധിക്കുമോ. ചിരിച്ചുകൊണ്ട് നിൽക്കുന്നു എന്നിങ്ങനെ ആളുകൾ വിമർശനവുമായി എത്തിയപ്പോൾ ഇവരെ അനുകൂലിച്ചുകൊണ്ടും പലരും പ്രതികരണം നടത്തിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു പ്രതികരണം തന്റെ സോഷ്യൽ മീഡിയയിൽ കമന്റ് ബോക്സിൽ പിൻ ചെയ്തു വച്ചിരിക്കുകയാണ് ഇഷാനി. (PHOTO: INSTAGRAM)

3 / 5
ആ കമന്റ് ഇങ്ങനെയാണ്. ചിരിച്ചാൽ എന്താണ് കുഴപ്പം? വയസ്സായ ആളുകളെ നന്നായി സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത ആളുകൾക്ക് അവർ മരണപ്പെടുമ്പോൾ ചിരിച്ചുകൊണ്ട് കുറ്റബോധമില്ലാതെ അവരെ യാത്ര അയക്കാൻ സാധിക്കും. അല്ലാതെ മരിക്കുമ്പോൾ വന്നു ഷോ ഇറക്കുകയും എന്നെക്കൂടി കൊണ്ടുപോയെന്ന് പറഞ്ഞ് നിലവിളിക്കുകയും ചെയ്യുന്നതാണോ മഹത്വം. വിഷമം കാണും എന്ന് കരുതി അത് ആൾക്കാരെ കാണിക്കേണ്ടതുണ്ടോ എന്നും കമന്റ് ചെയ്ത വ്യക്തി ചോദിക്കുന്നു.

4 / 5
മറ്റൊരാളുടെ കമന്റ് ഇങ്ങനെ മരിച്ചവരെ ഒരു ചെറുപുഞ്ചിരിയോടെ വേണം യാത്രയാക്കാൻ നമ്മളിൽ നിന്ന് പിരിഞ്ഞുപോയവർ ആഗ്രഹിക്കുന്നതും അങ്ങനെ തന്നെയാണ് പക്ഷേ നമ്മുടെ ഉള്ളിലെ സങ്കടം നമ്മൾ മാത്രം അറിഞ്ഞാൽ മതി. ഇവരുടെ വീഡിയോകളിലൂടെ മാത്രം കണ്ടു പരിചയം ഉള്ള അങ്കിളിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ എനിക്കും വിഷമം തോന്നി. തന്റെ ഒരു അടുത്ത ബന്ധു മരിച്ച പോലെ ആയിരുന്നു അപ്പോൾ അവരുടെ സങ്കടം നമുക്ക് ഊഹിക്കാം.

5 / 5
അവർക്ക് ഈ വിയോഗം ഒരു ചെറുനോവായി എപ്പോഴും അത് അവിടെ ഉണ്ടാകും. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ ഇവരുടെ വിഷമം നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ നിങ്ങളെ കാണിക്കാൻ വിഷമം അഭിനയിച്ച ഫോട്ടോ എന്തിനാ എടുക്കുന്നത് ഇതെന്തായാലും മരണ ദിവസത്തെ ഫോട്ടോ ഒന്നുമല്ലല്ലോ മരണ ദിവസത്തെ ആയാലും ആ ആത്മാവിന് അത് സന്തോഷം ഉണ്ടാക്കുകയുള്ളൂ എന്നും ഒരാൾ കമന്റ് ചെയ്തു.

Loading...
Unable to load recommendations.
Follow Us
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ദിവസവും വെറും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്