വിശാഖം നാളിൽ വ്യാഴം ആയില്യത്തിലേക്ക് സംക്രമിക്കുന്നു! 3 രാശികൾക്ക് നേട്ടം | jackpot for 3 zodiac signs on august 19 visakam day of onam 2026 due to transit of jupiter to ayilyam Nakshatra Malayalam news - Malayalam Tv9

Onam 2026 Lucky zodiac Signs: വിശാഖം നാളിൽ വ്യാഴം ആയില്യത്തിലേക്ക് സംക്രമിക്കുന്നു! 3 രാശികൾക്ക് നേട്ടം

Published: 

18 Aug 2026 | 01:25 PM

Onam 2026 Visakam day Lucky zodiac Signs:വിശാഖം നാളിൽ വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നത് ജ്യോതിഷപ്രകാരം വളരെ പ്രധാനമായ ഒരു സംക്രമണമായാണ് കണക്കാക്കുന്നത്. എല്ലാ രാശികൾക്കും ഇത് ഗുണം ചെയ്യുമെങ്കിലും പ്രധാനമായും മൂന്ന് രാശികൾക്ക് വ്യാഴത്തിന്റെ ആയില്യം നക്ഷത്രത്തിലേക്കുള്ള സംക്രമണം വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷത്തിനും സമാധാനത്തിനും വഴിയൊരുക്കുമെന്നാണ് ജോതിഷത്തിൽ പറയുന്നത്. ആഭാ​ഗ്യ രാശികൾ ആരൊക്കെയെന്ന് നോക്കാം...

1 / 5
നാളെ ഓണത്തിന്റെ നാലാമത്തെ ദിവസമായ വിശാഖമാണ്. നാളെ ഓഗസ്റ്റ് 19ന് ജ്യോതിഷ പ്രകാരം വലിയൊരു ഗ്രഹ സംക്രമണമാണ് നടക്കാൻ പോകുന്നത്. നവഗ്രഹങ്ങളിൽ വളരെ പ്രധാനമായ വ്യാഴം ആയില്യം നാളിലേക്ക്  സംക്രമിക്കുന്നു. ബുധൻ ഭരിക്കുന്ന ആയില്യം നക്ഷത്രത്തിലേക്ക് ആണ് വ്യാഴം സംക്രമിക്കുന്നത്. ഇത് ജ്യോതിഷപ്രകാരം വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്നു.(IMAGE CREDIT SOURCE: GETTY IMAGES/TV9)

2 / 5
ഈ ഗ്രഹസംക്രമണം എല്ലാ രാ‌ശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. എന്നിരുന്നാലും ചില രാശിക്കാർക്ക് ഈ സമയത്ത് നല്ല പുരോഗതി കൈവരിക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നത് ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം തുണയ്ക്കാൻ പോകുന്നതെന്ന് നോക്കാം.

3 / 5
മിഥുനം: മിഥുനം രാശിക്കാർക്ക് വ്യാഴം ആയില്യം നക്ഷത്രത്തിൽ പ്രവേശിക്കുന്നത് കരിയറിലും സാമ്പത്തിക സ്ഥിതിയിലും നല്ല പുരോഗമനം കൊണ്ടുവരും. ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാന കയറ്റത്തിനും സാധ്യത. ആത്മവിശ്വാസം വർദ്ധിപ്പിക്കും. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി സമാധാനവും സന്തോഷവും തിരികെയെത്തും. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും നല്ല സമയം ചെലവഴിക്കും.

4 / 5
കന്നി: കന്നി രാശിക്കാർക്ക് വ്യാഴം ആയില്യം നക്ഷത്രത്തിൽ പ്രവേശിക്കുന്നത് പ്രത്യേകിച്ച്  വരുമാനത്തിലും തൊഴിൽ മേഖലയിലും അനുകൂലമായ ഫലങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ ജോലിസ്ഥലത്ത് നിങ്ങൾ കഠിനാധ്വാനം ചെയ്താൽ അതിന്റെ അംഗീകാരവും ഫലവും ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ നേടാം. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്കും മികച്ച സമയം. മുടങ്ങിക്കിടന്ന പലകാര്യങ്ങളും പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തികം സ്ഥിരത കൈവരിക്കും.

5 / 5
 മീനം: വ്യാഴത്തിന്റെ ആയില്യം നക്ഷത്രത്തിലേക്കുള്ള സംക്രമണം മീനം രാശിക്കാർക്ക് ഗുണം ചെയ്യും. തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ അനുകൂലമായ ഫലങ്ങൾ. ഈ കാലയളവിൽ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ഗുണം ചെയ്യും. സന്തോഷവും സമാധാനവും തിരികെയെത്തും. ബിസിനസ്സുകാർക്കും ഇത് മികച്ച സമയം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

Loading...
Unable to load recommendations.
Follow Us
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
മുല്ലപ്പൂ വാടില്ല! അല്പം അരിയും വാഴയിലയും മാത്രം മതി
വിശാഖം നാളിലെ പൂക്കളത്തിൽ ഈ പൂവ് പ്രധാനി!
ഒരു ഗ്രാം സ്വര്‍ണം 5,000 രൂപയ്ക്ക് വാങ്ങാം; ഈ തന്ത്രം മതി
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു