ഇന്ത്യയിൽ ഇനി നിയോക്കാലം! മോട്ടറോള എഡ്ജ് 70 സീരീസിൽ അഞ്ചാമനായി എഡ്ജ് 70 നിയോ വരുന്നു
Motorola Edge 70 Neo: മോട്ടറോളയുടെ എഡ്ജ് 70 സീരീസിലെ അഞ്ചാമത്തെ മോഡലായി മോട്ടോറോള എഡ്ജ് 70 നിയോ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും. എഡ്ജ് 70 സീരീസിൽ ഇതിനകം എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, എഡ്ജ് 70 മാക്സ് എന്നീ നാല് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സീരീസിലെ ഏറ്റവും വില കുറഞ്ഞ ഓപ്ഷനായിരിക്കും നിയോ 70.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us