AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jeera Water Benefits: അസിഡിറ്റിയും വണ്ണവും പമ്പകടക്കും! ദിവസവും ഇത് കുടിച്ചാൽ സംഭവിക്കുന്നത്

Jeera Water Hidden Health Benefits: ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് തിളപ്പിച്ചാറിയ ജീരകവെള്ളം കുടിക്കുന്നത് ആരോഗ്യത്തിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നത് അറിയാമോ? പണ്ടുമുതലേ നമ്മുടെ മുത്തശ്ശിമാർ നിർദ്ദേശിക്കാറുള്ള ഈ പ്രകൃതിദത്ത പാനീയം ദഹനപ്രശ്നങ്ങൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനും ഏറെ ഫലപ്രദമാണ്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ ജീരകവെള്ളം സഹായിക്കുന്നു.

Neethu Vijayan
Neethu Vijayan | Published: 12 Oct 2026 | 10:58 AM
നമ്മുടെ അടുക്കളകളിൽ എളുപ്പത്തിൽ കിട്ടുന്ന ഒന്നാണ് ജീരകം. എന്നാൽ ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് തിളപ്പിച്ചാറിയ ജീരകവെള്ളം കുടിക്കുന്നത് ആരോഗ്യത്തിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നത് അറിയാമോ? പണ്ടുമുതലേ നമ്മുടെ മുത്തശ്ശിമാർ നിർദ്ദേശിക്കാറുള്ള ഈ പ്രകൃതിദത്ത പാനീയം ദഹനപ്രശ്നങ്ങൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനും ഏറെ ഫലപ്രദമാണ്. (Image Credit Source: Getty Images)

1 / 5
അസിഡിറ്റിയും ഗ്യാസ്ട്രിക്കും: ജീരകത്തിൽ അടങ്ങിയിരിക്കുന്ന പ്രത്യേക എൻസൈമുകൾ ഉമിനീർ ഗ്രന്ഥികളെ ഉദ്ദീപിപ്പിക്കുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യുന്നു. അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറുവീർപ്പ്, ഗ്യാസ് എന്നിവയാൽ ബുദ്ധിമുട്ടുന്നവർ രാവിലെ വെറും വയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് പെട്ടെന്ന് ആശ്വാസം നൽകും.

2 / 5
വയറിലെ കൊഴുപ്പ്: ശരീരത്തിലെ ഉപാപചയ പ്രവർത്തനം വേഗത്തിലാക്കാൻ ജീരകവെള്ളത്തിന് പ്രത്യേക കഴിവുണ്ട്. ജീരകത്തിലെ ആന്റിഓക്‌സിഡന്റുകൾ കലോറി എരിച്ചു കളയാനും, പ്രത്യേകിച്ച് അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ അലിയിച്ചു കളയാനും സഹായിക്കും. ഏതൊരു പ്രകൃതിദത്ത ഭക്ഷണവും മിതമായ അളവിൽ ഉപയോഗിക്കുന്നതാണ് ഉചിതം. അമിതമായി കുടിക്കുന്നത് ചിലരിൽ വയറിളക്കത്തിനോ മറ്റ് അസ്വസ്ഥതകൾക്കോ കാരണമായേക്കാം.

3 / 5
രക്തത്തിലെ പഞ്ചസാര: പ്രമേഹ രോഗികൾക്ക് ഏറ്റവും അനുയോജ്യമായ പ്രകൃതിദത്ത പാനീയമാണ് ജീരകവെള്ളം. എന്നും രാവിലെ ജീരകവെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരാതെ സമീകൃതമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

4 / 5
രോഗപ്രതിരോധ ശേഷി: ജീരകം അയൺ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ദിവസവും രാവിലെ ഇത് കുടിക്കുന്നത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും വിട്ടുമാറാത്ത ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ ജീരകവെള്ളം സഹായിക്കുന്നു. രക്തം ശുദ്ധീകരിക്കുന്നതിലൂടെ മുഖക്കുരു, കറുത്ത പാടുകൾ എന്നിവ കുറഞ്ഞ് ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കും.

5 / 5
Follow Us