ഈ 4 രാശിക്കാർക്കും 152 ദിവസം കഷ്ടതകൾ! ജൂൺ 2 ന് വ്യാഴത്തിന്റെ മഹത്തായ സംക്രമണം | Jupiter Transit 2026 on 2 june 152 days of hardship for these 4 zodiac signs including aries and aquarius Malayalam news - Malayalam Tv9

Jupiter Transit 2026: ഈ 4 രാശിക്കാർക്കും 152 ദിവസം കഷ്ടതകൾ! ജൂൺ 2 ന് വ്യാഴത്തിന്റെ മഹത്തായ സംക്രമണം

Published: 

21 May 2026 | 01:40 PM

Jupiter Transit 2026 Unlucky zodiac signs:വ്യാഴത്തിന്റെ രാശി മാറ്റാൻ വളരെ പ്രാധാന്യമർഹിക്കുന്നു.ജൂൺ 2 ന് ഒരു പ്രധാന സംക്രമണം നടത്താൻ പോകുന്നു. ഈ ദിവസം, വ്യാഴം അതിന്റെ നിലവിലെ സ്ഥാനം ഉപേക്ഷിച്ച് കർക്കടകത്തിലേക്ക് പ്രവേശിക്കും. ഓരോ രാശിയുടെയും ഓരോ ദിവസവും ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ഇരിക്കും. ഗ്രഹങ്ങളുടെ സ്ഥാനം നല്ലതാണെങ്കിൽ ദിവസവും നല്ലതായിരിക്കും. ഇത് ചില രാശികളെ സംബന്ധിച്ച പ്രതികൂലമായി ബാധിക്കും. ഇവർക്ക് കുറച്ചു ദിവസം ബുദ്ധിമുട്ടുകളും കഷ്ടതകളും അനുഭവിക്കേണ്ടതായി വന്നേക്കാം............

1 / 6
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും രാശിമാറ്റത്തിനും നക്ഷത്ര മാറ്റത്തിനും വളരെയധികം പ്രാധാന്യമുണ്ട്. കാരണം ഓരോ രാശിയുടെയും ഓരോ ദിവസവും ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ഇരിക്കും. ഗ്രഹങ്ങളുടെ സ്ഥാനം നല്ലതാണെങ്കിൽ ദിവസവും നല്ലതായിരിക്കും. അല്ലാത്തപക്ഷം ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വന്നേക്കും. അത്തരത്തിൽ വ്യാഴത്തിന്റെ രാശി മാറ്റാൻ വളരെ പ്രാധാന്യമർഹിക്കുന്നു.ജൂൺ 2 ന് ഒരു പ്രധാന സംക്രമണം നടത്താൻ പോകുന്നു. ഈ ദിവസം, വ്യാഴം അതിന്റെ നിലവിലെ സ്ഥാനം ഉപേക്ഷിച്ച് കർക്കടകത്തിലേക്ക് പ്രവേശിക്കും. (PHOTO CREDIT SOURCE: TV9 NETWORK)

2 / 6
ജ്യോതിഷത്തിലെ കണക്കുകൂട്ടലുകൾ അനുസരിച്ച് കർക്കടകം വ്യാഴത്തിന്റെ ഉന്നത രാശിയാണ്. അതായത് ഈ സംക്രമണ സമയത്ത് വ്യാഴം അതിന്റെ ഏറ്റവും ശക്തവും  ശുഭകരവുമായ ഫലങ്ങൾ നൽകും.വ്യാഴത്തെ അറിവ്, സമ്പത്ത്, കുട്ടികൾ, ഭാഗ്യം എന്നിവയുടെ ഗ്രഹമായി കണക്കാക്കുന്ന. അതിനാൽ തന്നെ ഈ സംക്രമണം ഏറെ പ്രാധാന്യമർഹിക്കുന്നു. എന്നാൽ ഇത് ചില രാശികളെ സംബന്ധിച്ച പ്രതികൂലമായി ബാധിക്കും. ഇവർക്ക് കുറച്ചു ദിവസം ബുദ്ധിമുട്ടുകളും കഷ്ടതകളും അനുഭവിക്കേണ്ടതായി വന്നേക്കാം. ആ രാശികൾ ആരൊക്കെ എന്നാണ് ഇവിടെ പറയുന്നത്.

3 / 6
മേടം: വ്യാഴത്തിന്റെ കർക്കിടക രാശിയിലേക്കുള്ള സംക്രമണം മേടം രാശിക്കാർക്ക് വലിയ ബുദ്ധിമുട്ടുകളും കഷ്ടതകളും സൃഷ്ടിക്കും. വ്യാഴത്തിന്റെ ഈ സംക്രമണം നിങ്ങളുടെ നാലാം ഭാവത്തിലാണ് സംഭവിക്കുന്നത്. കുടുംബ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ഉയർച്ച താഴ്ചകൾ ഉണ്ടായേക്കാം. വീടിന്റെ അറ്റകുറ്റപ്പണികൾക്കോ അമ്മയുടെ ആരോഗ്യത്തിനൊ വേണ്ടി പണം ചെലവാക്കേണ്ടി വന്നേക്കാം. ജോലിസ്ഥലത്തും ചില പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വന്നേക്കാം. അതിനാൽ ക്ഷമ പാലിക്കുക. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. ആത്മവിശ്വാസം കൈവിടാതിരിക്കുക.

4 / 6
മിഥുനം: വ്യാഴം നിങ്ങളുടെ രാശി വിട്ട് രണ്ടാം ഭാവത്തിലേക്ക് പ്രവേശിക്കും. സാമ്പത്തികമായി നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. അനാവശ്യമായി പണം ചെലവാക്കരുത്. അമിത ചിലവുകൾ ഒഴിവാക്കുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.നിങ്ങളുടെ വാക്കുകൾ കുടുംബത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമാകും. നിങ്ങളുടെ ധൂർത്ത് നിയന്ത്രിക്കുക. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക. അനാവശ്യ സംസാരത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുക.

5 / 6
തുലാം:വ്യാഴം നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ കരിയറിലും ജോലിസ്ഥലത്തും പെട്ടെന്നുള്ള മാറ്റങ്ങളും പിരിമുറുക്കങ്ങളും ഉണ്ടാകാം. അതിനാൽ നിങ്ങളുടെ മനസ്സിന് സമാധാനം ലഭിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുക. മറ്റുള്ളവരുടെ അനാവശ്യ തർക്കങ്ങൾക്ക് പോകേണ്ടതില്ല. നിങ്ങളുടെ കാര്യത്തിന് പ്രാധാന്യം നൽകുക.നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി ഏകോപനം നിലനിർത്തുക. നിങ്ങളുടെ ജോലിയിൽ തിടുക്കം ഒഴിവാക്കുക.

6 / 6
കുംഭം:നിങ്ങളുടെ ആറാം ഭാവത്തിൽ വ്യാഴം സഞ്ചരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും ശത്രുസംബന്ധിയായ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ ഈ കാലയളവിൽ സമീകൃത ആഹാരം പിന്തുടരുക നന്നായി വ്യായാമം ചെയ്യുക. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്യുക. അനാവശ്യ സംസാരങ്ങൾ ശത്രുക്കളെ ഉണ്ടാക്കാനേ സഹായിക്കൂ. അതിനാൽ ആരോടും പ്രത്യേകിച്ച് അറിയാത്തവരുമായി സമ്പർക്കം പുലർത്തരുത്.മറഞ്ഞിരിക്കുന്ന ശത്രുക്കളെക്കുറിച്ച് ജാഗ്രത പാലിക്കുക. നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ ആരോഗ്യത്തെ അവഗണിക്കുന്നത് ഒഴിവാക്കുക. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക.

Follow Us
തുളസിയിൽ നിന്ന് കസ്കസ് ഉണ്ടാകാം, വളരെ സിമ്പിളാണേ
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്