AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalyani Priyadarshan: അവളാണ് ഏറ്റവും നല്ലത്, നിനക്ക് അവളെ ഇഷ്ടമാകും! മുപ്പതിലേക്ക് കടക്കുന്ന അഹാനയ്ക്ക് കല്യാണിയുടെ ഉപദേശം

Kalyani Priyadarshan Advice to Ahaana: എന്തു ചെയ്യണം ചെയ്യരുത് എന്ന് തനിക്ക് പറഞ്ഞു തരാത്തതിന്. തന്റെതായ നിയമാവലിയിൽ ജീവിതത്തെ ആസ്വദിക്കാൻ സമ്മതിച്ചതിന്. തനിക്ക് പറക്കാനുള്ള ചിറകുകൾ സമ്മാനിച്ചതിന്

ashli
Ashli C | Updated On: 14 Oct 2025 22:08 PM
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരപുത്രിമാരാണ് കല്യാണി പ്രിയദർശനനും അഹാന കൃഷ്ണയും. ഇരുവരും തങ്ങളുടെതായ രീതിയിൽ മലയാള സിനിമയിൽ ഇടംപിടിച്ചവരാണ്. നെപ്പോകിഡുകൾ എന്ന വിമർശനങ്ങൾ നേരിടുമ്പോഴും തങ്ങളുടേതായ ഒരു ഇടം മാതാപിതാക്കളുടെ പേരിൽ അല്ലാതെ തന്നെ സൃഷ്ടിക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ലോക എന്ന ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദർശൻ തന്റെ വിമർശകർക്ക് മറുപടി നൽകിയത്. (PHOTO: SOCIAL MEDIA)

1 / 6
യഥാർത്ഥത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയും ലോകയും കല്യാണിയും തന്നെയാണ്. അതിനിടെ ശ്രദ്ധ നേടുകയാണ് 30 ലേക്ക് കടന്ന അഹാനയ്ക്ക് കല്യാണി നൽകിയ ആശംസ. കഴിഞ്ഞദിവസമായിരുന്നു അഹാന കൃഷ്ണയുടെ മുപ്പതാം പിറന്നാൾ. ഏതൊരു പെണ്ണും മോഹിക്കുന്ന രീതിയിൽ ആണ് അഹാന കൃഷ്ണയുടെ ജീവിതം. താരം തന്റെ ജീവിതത്തിൽ സാധ്യമാക്കുന്ന പല സ്വപ്നങ്ങളും മറ്റുള്ളവർ ആശ്ചര്യത്തോടെയാണ് പലപ്പോഴും നോക്കാറുള്ളത്.  (PHOTO: SOCIAL MEDIA)

2 / 6
തന്റെ ആഗ്രഹങ്ങളെയും മോഹങ്ങളെയും താരം എഴുതി കുറിച്ചു സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത് പടിപടിയായി നടപ്പിലാക്കുകയാണ് താരം. ഇപ്പോൾ ഇതാ തന്റെ മുപ്പതാം പിറന്നാളിന് കോടികൾ വിലമതിക്കുന്ന ബിഎംഡബ്ല്യു കാറാണ് അഹാന കൃഷ്ണ സ്വന്തമാക്കിയിരിക്കുന്നത്. തന്റെ 20 കളെ വിട്ടുപോരുമ്പോൾ ചെറിയ സങ്കടം ഉണ്ടെന്നും എങ്കിലും മുപ്പതിനെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു എന്നുമാണ് അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം തന്നെ അച്ഛനും അമ്മയ്ക്കും താരം നന്ദി അറിയിക്കുന്നുമുണ്ട്.  (PHOTO: SOCIAL MEDIA)

3 / 6
എന്തു ചെയ്യണം ചെയ്യരുത് എന്ന് തനിക്ക് പറഞ്ഞു തരാത്തതിന്. തന്റെതായ നിയമാവലിയിൽ ജീവിതത്തെ ആസ്വദിക്കാൻ സമ്മതിച്ചതിന്. തനിക്ക് പറക്കാനുള്ള ചിറകുകൾ സമ്മാനിച്ചതിന്. തന്റെ ജീവിതത്തിലെ എല്ലാത്തിനും കാരണം മാതാപിതാക്കൾ ആണെന്ന് അഹാനെക്കുറിച്ചിട്ടുണ്ട്.  (PHOTO: SOCIAL MEDIA)

4 / 6
ഒപ്പം തന്റെ ജീവിതത്തിലെ ഇത്തരം മുഹൂർത്തങ്ങൾ എല്ലാം സമ്മാനിച്ചതിന് യൂണിവേഴ്സിനും അഹാന നന്ദി പറഞ്ഞിട്ടുണ്ട്. താൻ സ്വന്തമാക്കിയ കാറിനു മുന്നിൽ അഭിമാനത്തോടെ നിൽക്കുന്ന ഫോട്ടോയും അഹാന പങ്കു വച്ചിട്ടുണ്ട്. ഇതിന് താഴെയാണ് മറ്റൊരു താരപുത്രിയായ കല്യാണി പ്രിയദർശന്റെ കമന്റ് വന്നിരിക്കുന്നത്.  (PHOTO: SOCIAL MEDIA)

5 / 6
അഹാനയോട് നീ അവളെ ഇഷ്ടപെടും ( അതായത് അഹാനയുടെ മുപ്പതാം വയസ്) ഇഷ്ടപ്പെടും എന്നാണ് കല്യാണി പറയുന്നത്. അവളാണ് ഏറ്റവും നല്ലതെന്നും, നിനക്ക് അവളെ സ്നേഹിക്കാൻ സാധിക്കുമെന്നുമാണ് കല്യാണി പറയുന്നത്.ഒപ്പം ജന്മദിനാശംസകളും താരം നേർന്നു. (PHOTO: SOCIAL MEDIA)

6 / 6