AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Turmeric Milk: വെറും 30 ദിവസം മഞ്ഞളിട്ട പാൽ കുടിക്കൂ; നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

Turmeric Milk Benefits: പാലിലെ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ മഞ്ഞളുമായി ചേരുമ്പോൾ സന്ധി വേദന, ആർത്രൈറ്റിസ് സംബന്ധമായ അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ഒരു ആന്റി-ഇൻഫ്ലമേറ്ററി ​ഗുണമാണ് നിങ്ങൾ ലഭിക്കുന്നത്. രാത്രിയിൽ ഒരു കപ്പ് മഞ്ഞൾ പാൽ കുടിക്കുന്നതിൻ്റെ ​മറ്റ് ​ഗുണങ്ങൾ അറിയാം.

neethu-vijayan
Neethu Vijayan | Published: 15 Oct 2025 07:56 AM
മഞ്ഞളും പാലും നിരവധി ​ഗുണങ്ങളുള്ള രണ്ട് ഭക്ഷ്യോല്പന്നങ്ങളാണ്. അങ്ങനെയെങ്കിൽ, പ്രതിരോധശേഷി, തൊണ്ടവേദന, കാലാവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിങ്ങനെ പല സന്ദർഭങ്ങളിലും നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഒന്നാണ്  മഞ്ഞളിട്ട പാൽ. എന്നാൽ ദിവസവും രാത്രിയിൽ ഇത് കുടിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന മാറ്റം എന്തെല്ലാമെന്ന് നോക്കിയാലോ. (Image Credits: Getty Images)

1 / 5
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ എല്ലുകളും സന്ധികളും ശക്തിപ്പെടുത്തുന്നതിന് വരെ ഇതുകൊണ്ട് ​ഗുണമുണ്ട്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന മഞ്ഞളിട്ട പാൽ 30 ദിവസത്തേക്ക് എല്ലാ രാത്രിയും കുടിക്കുന്നതിന്റെ ഗുണങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം. (Image Credits: Getty Images)

2 / 5
രോഗപ്രതിരോധ ശേഷി: മഞ്ഞളിലെ കുർക്കുമിൻ  ശക്തമായ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും ഉള്ളവയാണ്.  ദിവസവും ഇത് കുടിക്കുമ്പോൾ,  നിങ്ങളുടെ ശരീരത്തെ അണുബാധകളെ ചെറുക്കാനും പ്രതിരോധം ശക്തിപ്പെടുത്താനും സഹായിക്കുന്നു. ചൂടുള്ള പാലും മഞ്ഞളും ചേർന്ന മിശ്രിതം ജലദോഷ ലക്ഷണങ്ങളും തൊണ്ടവേദനയും ഇല്ലാതാക്കും.  (Image Credits: Getty Images)

3 / 5
മികച്ച ഉറക്കം:  പാലിലെ അമിനോ ആസിഡ് ട്രിപ്റ്റോഫാൻ നിങ്ങളുടെ ശരീരത്തെ സെറോടോണിൻ, മെലറ്റോണിൻ എന്നിവ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇവ നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തുന്നു.  അതേസമയം, മഞ്ഞൾ നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സമ്മർദ്ദവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാനും സഹായിക്കും. (Image Credits: Getty Images)

4 / 5
ചർമ്മാരോഗ്യം:  മഞ്ഞളിലെ ആന്റിഓക്‌സിഡന്റുകൾ അകാല വാർദ്ധക്യം, മങ്ങൽ, മുഖക്കുരു എന്നിവയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) റിപ്പോർട്ട് അനുസരിച്ച്, മഞ്ഞൾ പാൽ പതിവായി കുടിക്കുന്നത് വീക്കം കുറയ്ക്കുകയും  നിറം വർദ്ധിപ്പിക്കുകയും.  ചർമ്മത്തിൽ ജലാംശം നിലനിർത്താനും നല്ലതാണ്. (Image Credits: Getty Images)

5 / 5