Karkidaka Masam 2024: കർക്കിടക കഞ്ഞി കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?
Karkidaka Masam Health Tips: ആയുർവേദ പ്രകാരം അസിഡിറ്റിയാണ് ശരീരത്തിലെ പല അസുഖങ്ങൾക്കും പിന്നിലെ പ്രധാന കാരണം. 23 മുതൽ 30 വരെ ആയുർ വേദ ഔഷധങ്ങളുടെ കൂട്ടാണ് ഈ ഔഷധ കഞ്ഞിയിൽ സാധാരണ ചേർക്കാറുള്ളത്. കർക്കിടകത്തിലെ ആദ്യ ഏഴ് ദിവസങ്ങളിലാണ് ചൂടോടെ കർക്കിടക കഞ്ഞി കുടിയ്‌ക്കേണ്ടത്.

1 / 5

2 / 5

3 / 5

4 / 5

5 / 5