കാർത്തിക വിളക്ക് എന്നാണ്? കൃത്യമായ തീയതി, ശുഭകരമായ സമയം, ആരാധനാ രീതി എന്നിവ അറിയാം | Karthika Vilakku 2026 is When, Find out the exact date, auspicious timing, and rituals for worship Malayalam news - Malayalam Tv9

Karthika Vilaku 2026: കാർത്തിക വിളക്ക് എന്നാണ്? കൃത്യമായ തീയതി, ശുഭകരമായ സമയം, ആരാധനാ രീതി എന്നിവ അറിയാം

Published: 

11 Nov 2026 | 07:57 PM

Karthika Vilaku 2026 Important Date and Time:പ്രധാനമായും കേരളത്തിൽ ആഘോഷിക്കുന്ന ഒരു ശുഭദിനം ആണ് ഇത്. തൃക്കാർത്തിക വരുന്നത് വൃശ്ചിക മാസത്തിലാണ്, മിക്കവാറും നവംബർ അല്ലെങ്കിൽ ഡിസംബർ മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ആണ് ഈ ദിനം ആഘോഷിക്കുന്നത്.‌ഇന്നേദിവസം ക്ഷേത്രങ്ങളിലും വീടുകളിലും ദീപങ്ങളാൽ അലങ്കരിക്കുന്നു. ജീവിതത്തിലെ ഇരുട്ടിനെയും നെഗറ്റീവ് എനർജി ജീവിതത്തിലേക്ക് വെളിച്ചത്തെയും പോസിറ്റീവ് എനർജിയെയും ആ​ഗിരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. അപ്രകാരം ഈ വർഷത്തെ കാർത്തികവിളക്ക് വരുന്നത് നവംബർ 24 ആണ്......

1 / 5
 ദീപാവലി കഴിഞ്ഞാൽ നാടോട്ടാകെ ആഘോഷിക്കുന്ന മറ്റൊരു ആഘോഷമാണ് തൃക്കാർത്തിക അഥവാ കാർത്തിക വിളക്ക്. പ്രധാനമായും കേരളത്തിൽ ആഘോഷിക്കുന്ന ഒരു ശുഭദിനം ആണ് ഇത്. തൃക്കാർത്തിക വരുന്നത് വൃശ്ചിക മാസത്തിലാണ്, മിക്കവാറും നവംബർ അല്ലെങ്കിൽ ഡിസംബർ മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ആണ് ഈ ദിനം ആഘോഷിക്കുന്നത്.(IMAGE CREDIT SOURCE:PTI PHOTOS)

2 / 5
ഇന്നേദിവസം ക്ഷേത്രങ്ങളിലും വീടുകളിലും ദീപങ്ങളാൽ അലങ്കരിക്കുന്നു. ജീവിതത്തിലെ ഇരുട്ടിനെയും നെഗറ്റീവ് എനർജി ജീവിതത്തിലേക്ക് വെളിച്ചത്തെയും പോസിറ്റീവ് എനർജിയെയും ആ​ഗിരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. അപ്രകാരം ഈ വർഷത്തെ കാർത്തികവിളക്ക് വരുന്നത് നവംബർ 24 ആണ്. അതായത് നവംബർ 24 ചൊവ്വാഴ്ച.

3 / 5
ഹിന്ദുമത വിശ്വാസപ്രകാരം ഏതെങ്കിലും ഒരു പ്രത്യേകത ദൈവത്തിനോ ദേവതയ്ക്കോ വേണ്ടിയല്ല തൃക്കാർത്തിക ഉത്സവം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ചില വിശ്വാസങ്ങൾ പ്രകാരം ഭഗവതിക്ക് വേണ്ടിയാണ് തൃക്കാർത്തിക എന്നും വിശ്വാസങ്ങൾ നിലനിൽക്കുന്നു. മറ്റു ചിലർ ഇത് പ്രകൃതിയുടെ ആരാധനയുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങളെ കുറിച്ചും പരാമർശിക്കുന്നുണ്ട്.

4 / 5
തൃക്കാർത്തിക നാളിൽ സൂര്യാസ്തമയത്തിനു ശേഷമാണ് വിളക്കുകൾ തെളിയിക്കേണ്ടത്. വീടുകളിൽ തെരുവുകളിൽ ക്ഷേത്രങ്ങളിൽ എന്നിവ വിളക്കുകൾ തെളിയിക്കാം. നല്ല എണ്ണയോ അല്ലെങ്കിൽ നെയ്യ് ഉപയോഗിച്ച് ചിരാതുകളിലാണ് വിളക്കുകൾ തെളിയിക്കേണ്ടത്. കൂടാതെ മറ്റ് ചിലയിടങ്ങളിൽ തൃക്കാർത്തിക വിളക്കുകൾ അലങ്കരിക്കാൻ വാഴയുടെ തണ്ടുകളും തെങ്ങിന്റെ ഇളം ഇലകളും ഉപയോഗിക്കാറുണ്ട്.

5 / 5
 സാധാരണയായി 21, 7 എന്നിങ്ങനെയല്ലേ കണക്കനുസരിച്ച് മാത്രമാണ് വിളക്ക് തെളിയിക്കാറുള്ളത്. എന്നിരുന്നാലും വീട്ടിൽ 21 വിളക്കുകൾ തെളിയിച്ചതാണ് ഏറ്റവും ഉചിതം. ഈ ദിവസം വീടും പരിസരവും നന്നായി വൃത്തിയാക്കി സൂക്ഷിക്കണം. കൂടാതെ വീടിന്റെ പ്രധാന കവാടത്തിലും മുറികളിലും അടുക്കളയിലും പൂജാമുറിയിലും എല്ലാം ഓരോ വിളക്കുകൾ വീതം തെളിയിക്കേണ്ടതും വളരെ പ്രധാനമാണ്. വീട്ടിൽ 21 ദീപങ്ങൾ തെളിയിക്കുന്നത് സാമ്പത്തിക പദ്ധതിക്കും സമാധാനത്തിനും വേണ്ടി ശുഭകരമായ കണക്കാക്കപ്പെടുന്നത്.

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
വിശപ്പില്ലേ..? ഈ വിറ്റാമിന്റെ കുറവാണ്
പൈനാപ്പിളും ക്യാരറ്റും ഉണ്ടോ? വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ സ്മൂത്തി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി