Kayadu Lohar: രാത്രി പാർട്ടിക്ക് 35 ലക്ഷം; നാഷണൽ ക്രഷ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ നായിക ഇഡി നിരീക്ഷണത്തിൽ | Kayadu Lohar under ED scanner in TASMAC scam case, accused of charging 35 lakh per night party Malayalam news - Malayalam Tv9

Kayadu Lohar: രാത്രി പാർട്ടിക്ക് 35 ലക്ഷം; നാഷണൽ ക്രഷ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ നായിക ഇഡി നിരീക്ഷണത്തിൽ

Published: 

23 May 2025 13:34 PM

Kayadu Lohar ED Case: ‘ഡ്രാഗണ്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തി നേടിയ താരം കയാദു ലോഹർ ഇഡി നിരീക്ഷണത്തിൽ. ടാസ്മാകുമായി ബന്ധപ്പെട്ട അഴിമതി കേസിൽ നടിയുടെ പേരും ഉള്‍പ്പെടുന്നതായി റിപ്പോർട്ട്.

1 / 5പത്തൊമ്പതാം നൂറ്റാണ്ട്, ഡ്രാ​ഗൺ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയായ നായിക കയാദു ലോഹർ ഇഡി നിരീക്ഷണത്തിൽ. മദ്യ വിൽപന കമ്പനിയായ ടാസ്മാകുമായി ബന്ധപ്പെട്ട അഴിമതി കേസിൽ നടിയുടെ പേരും ഉള്‍പ്പെടുന്നതായി റിപ്പോർട്ട്.

പത്തൊമ്പതാം നൂറ്റാണ്ട്, ഡ്രാ​ഗൺ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയായ നായിക കയാദു ലോഹർ ഇഡി നിരീക്ഷണത്തിൽ. മദ്യ വിൽപന കമ്പനിയായ ടാസ്മാകുമായി ബന്ധപ്പെട്ട അഴിമതി കേസിൽ നടിയുടെ പേരും ഉള്‍പ്പെടുന്നതായി റിപ്പോർട്ട്.

2 / 5

കുറ്റാരോപിതർ നടത്തിയ നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ നടി മുപ്പത്തിയഞ്ച് ലക്ഷം വാങ്ങിയതായും വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം.

3 / 5

മുഗില്‍പേട്ടെ’ എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. പത്തൊമ്പതാം നൂറ്റാണ്ട്, ഒരു ജാതി ജാതകം എന്നീ മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

4 / 5

ഈ വര്‍ഷം പുറത്തിറങ്ങിയ ‘ഡ്രാഗണ്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തി നേടുന്നത്.‌ പിന്നാലെ നാഷണൽ ക്രഷ് എന്ന വിശേഷണവും നേടിയിരുന്നു.

5 / 5

തമിഴ്‌നാടിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യ വില്‍പ്പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയാണ് ടാസ്മാക് അഴിമതി കേസ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും