“അറ്റാക്ക് ചെയ്ത് കളിക്കൂ! നിർത്തരുത്”! അഗ്രസീവ് ക്രിക്കറ്റുമായി ഇന്ത്യ; അടുത്ത ലക്ഷ്യം വെളിപ്പെടുത്തി ഗംഭീർ
Team India T20 Approach: ടി20യില്‍ ഇന്ത്യ ഉടന്‍ 300 കടക്കണമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍. 2024-ൽ ബംഗ്ലാദേശിനെതിരെ നേടിയ 297 റൺസാണ് അന്താരാഷ്ട്ര ട്വന്റി-20-ൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20ക്ക് ശേഷമാണ് 300 കടക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ഗംഭീര്‍ സംസാരിച്ചത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us