5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: ഇത്തവണ സ്വർണവില കൂടി; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today November 15 2024: ഒക്ടോബർ മാസം അവസാനത്തോടെ സ്വർണ വില 60000ത്തിനോട് അടുത്തിരുന്നു. പിന്നീട് താഴേക്ക് എത്തി. സെപ്റ്റംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വിലയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.

neethu-vijayan
Neethu Vijayan | Updated On: 15 Nov 2024 12:49 PM
സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) വർധനവ്. തുടർച്ചയായി അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയത്. ഇന്ന് (വെള്ളി) ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6945 രൂപയിലും പവന് 55560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. (Image Credits: Freepik)

1 / 5
ഒക്ടോബർ മാസം അവസാനത്തോടെ സ്വർണ വില 60000ത്തിനോട്  അടുത്തിരുന്നു. പിന്നീട് താഴേക്ക് എത്തി. സെപ്റ്റംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വിലയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. (Image Credits: Freepik)

2 / 5
സ്വർണവില(Image Credits: Freepik)

സ്വർണവില(Image Credits: Freepik)

3 / 5
അതേസമയം വെള്ളിനിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയാണ് നിലവിലെ നിരക്ക്. അതേസമയം, ഹാൾമാർക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. (Image Credits: Freepik)

4 / 5
കഴിഞ്ഞ ഒരാഴ്ച്ചത്തെ സ്വർണ്ണനിരക്ക് ഇങ്ങനെ നവംബർ 07: 57,600, നവംബർ 08: 58,280, നവംബർ 09: 58,200, നവംബർ 10: 58,200, നവംബർ 11: 57,760, നവംബർ 12: 56,680, നവംബർ 13: 56,360, നവംബർ 14: 55,480. (Image Credits: Freepik)

5 / 5
Latest Stories