Ulli Choru Recipe: കറിയൊന്നും വേണ്ടാ, ഈ ചോറ് മാത്രം മതി!; തനി നാടൻ ചുവന്നുള്ളി ചോറ്
Kerala Nadan Ulli Choru Recipe: ബാച്ചിലേഴ്സിനും ഒരുപോലെ അനുയോജ്യമായ, കറികളൊന്നുമില്ലാതെ തന്നെ വയറുനിറയെ കഴിക്കാൻ പറ്റുന്ന ഒന്നാണ് തനി നാടൻ ചുവന്നുള്ളി ചോറ് . വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയാറാക്കാൻ സാധിക്കുന്ന ഈ വിഭവത്തിന്റെ റെസിപ്പി ഇതാ. പിന്നെ മറ്റൊരു കാര്യം എന്തെന്നാൽ, എളുപ്പത്തിന് ഒരു ഊണ് എന്നത് മാത്രമല്ല നിരവധി ഗുണങ്ങളും ഈ ചോറ് കഴിക്കുന്നതുകൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നു. ഒരുപാടു ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചുവന്നുള്ളി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us