ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന്? തീയതി നീട്ടാന്‍ സാധ്യതയുണ്ടോ? | Kerala Lottery Onam Bumper 2026 Draw Date Will the Date Be Extended Malayalam news - Malayalam Tv9

Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന്? തീയതി നീട്ടാന്‍ സാധ്യതയുണ്ടോ?

Published: 

30 Aug 2026 | 09:31 PM

Kerala Onam Bumper 2026 Draw: Date, Time and Latest Update: ലോട്ടറി സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനം തുക ഏജന്റ് കമ്മീഷനായി നല്‍കണം. 30 കോടിയുടെ 10 ശതമാനം എന്ന് പറയുമ്പോള്‍ അത് 3 കോടി രൂപയാണ്. 30 കോടിയില്‍ നിന്ന് 3 കോടി രൂപ പോയാല്‍ ബാക്കിയാകുന്നത് 27 കോടി. ഈ തുകയില്‍ നിന്ന് നിങ്ങള്‍ സമ്മാനനികുതി നല്‍കണം. 30 ശതമാനമാണ് സമ്മാനനികുതി. 27 കോടിയുടെ 30 ശതമാനം എന്നത് 81000000 രൂപയാണ്. ഇതിന് ശേഷം ബാക്കിയാകുന്നത് 18.9 കോടി.

1 / 5
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ലോട്ടറിയെടുത്തോ നിങ്ങള്‍? ഇല്ലെങ്കില്‍ ഉടന്‍ തന്നെ ടിക്കറ്റ് സ്വന്തമാക്കേണ്ടതാണ്, ദിവസങ്ങള്‍ക്കുള്ളില്‍ ലോട്ടറി നറുക്കെടുപ്പ് നടക്കും. ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി വന്നെത്തിയ ഓണം ബമ്പര്‍ എടുക്കാന്‍ ധാരാളം ആളുകളാണ് ലോട്ടറി ഏജന്‍സികളിലേക്ക് എത്തുന്നത്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ നേരത്തെ ടിക്കറ്റ് എടുക്കുന്നതാണ് നല്ലത്. (Image Credit Source: Getty Images)

2 / 5
ഒന്നാം സമ്മാനം- 30 കോടി രൂപ, രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്, ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്, എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്, ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്, സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ് ഓണം ബമ്പറിന്റെ സമ്മാനഘടന.

3 / 5
ലോട്ടറി സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനം തുക ഏജന്റ് കമ്മീഷനായി നല്‍കണം. 30 കോടിയുടെ 10 ശതമാനം എന്ന് പറയുമ്പോള്‍ അത് 3 കോടി രൂപയാണ്. 30 കോടിയില്‍ നിന്ന് 3 കോടി രൂപ പോയാല്‍ ബാക്കിയാകുന്നത് 27 കോടി. ഈ തുകയില്‍ നിന്ന് നിങ്ങള്‍ സമ്മാനനികുതി നല്‍കണം. 30 ശതമാനമാണ് സമ്മാനനികുതി. 27 കോടിയുടെ 30 ശതമാനം എന്നത് 81000000 രൂപയാണ്. ഇതിന് ശേഷം ബാക്കിയാകുന്നത് 18.9 കോടി.

4 / 5
ഈ തുകയില്‍ നിന്ന് സര്‍ചാര്‍ജ്, സെസ് എന്നിവയും നിങ്ങള്‍ നല്‍കേണ്ടതുണ്ട്. ആരോഗ്യ-വിദ്യഭ്യാസ സെസ് 4 ശതമാനമാണ്. അതായത് ഏകദേശം 7560000 രൂപയുണ്ടാകുമിത്. 15 ശതമാനമാണ് സര്‍ചാര്‍ജ്. ഏകദേശം 2 കോടി രൂപ ഇങ്ങനെയും പോകും. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് 15,42,24,000 രൂപയാണ്. എന്നാല്‍ ഈ തുകയ്ക്ക് നിങ്ങള്‍ എല്ലാ വര്‍ഷവും നികുതിയും നല്‍കണം.

5 / 5
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് സെപ്റ്റംബര്‍ 26 ശനിയാഴ്ചയാണ്. എന്നാല്‍ ഈ തീയതിയില്‍ പിന്നീട് മാറ്റം വരുത്തുമോ എന്ന കാര്യത്തില്‍ വ്യക്തയില്ല. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരിക്കും നറുക്കെടുപ്പ്.

Loading...
Unable to load recommendations.
Follow Us
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി