3 രാശിക്കാർ സമ്പത്തിൽ ആറാടും! ഏപ്രിൽ 20 ന് കേതു ദിശ മാറുന്നു | Ketu Gochar 2026: 3 zodiac signs will be blessed with wealth, Ketu changes direction on April 20 Malayalam news - Malayalam Tv9

Ketu Gochar 2026: 3 രാശിക്കാർ സമ്പത്തിൽ ആറാടും! ഏപ്രിൽ 20 ന് കേതു ദിശ മാറുന്നു

Edited By: 

Arun Nair | Updated On: 21 Apr 2026 | 06:39 PM

Ketu Gochar 2026 Lucky Zodiac Signs:ഈ രാശികളുടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾക്കും ഐശ്വര്യത്തിനും എല്ലാവിധ സമൃദ്ധികൾക്കും കാരണമാവും. ഈ സമയത്ത് ഇവർ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ജീവിതത്തിൽ സന്തോഷവും സമാധാനവും സ്ഥിരതയും കൈവരിക്കാൻ സഹായിക്കും. ജീവിതത്തിലെ സന്തോഷകരമായ മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും ഉള്ള ഒരു പ്രധാനപ്പെട്ട ആയിരിക്കും അത്. അത്തരത്തിൽ കേതുവിന്റെ സംക്രമണം ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്ന ആ പ്രധാനപ്പെട്ട രാശികൾ ആരൊക്കെ എന്ന് നോക്കാം......

1 / 5
ഏപ്രിൽ 20ന് കേതു വളരെ പ്രധാനപ്പെട്ട ഒരു നക്ഷത്ര മാറ്റത്തിന് ഒരുങ്ങുന്നു. ഏപ്രിൽ 20 ഉച്ചയ്ക്ക് 1:40ന് കേതു മകം നക്ഷത്രത്തിലേക്ക് നീങ്ങും. തുടർന്ന് ആയില്യം നക്ഷത്രവുമായി സംക്രമിക്കും. കേതുവിന്റെ ഈ നക്ഷത്ര മാറ്റം പ്രധാനമായും മൂന്ന് രാശിക്കാർക്ക് എട്ടുമാസത്തോളം വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും.ഈ രാശിക്കാർക്ക് അവരുടെ കരിയർ, ബിസിനസ്സ്, സാമ്പത്തികം, വ്യക്തിജീവിതം എന്നിവയിൽ ചില നല്ല ഫലങ്ങൾ അനുഭവപ്പെടാം. (Image Credit Source: TV9 Network)

2 / 5
ഇവരുടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾക്കും ഐശ്വര്യത്തിനും എല്ലാവിധ സമൃദ്ധികൾക്കും കാരണമാവും. ഈ സമയത്ത് ഇവർ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ജീവിതത്തിൽ സന്തോഷവും സമാധാനവും സ്ഥിരതയും കൈവരിക്കാൻ സഹായിക്കും.  ജീവിതത്തിലെ സന്തോഷകരമായ മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും ഉള്ള ഒരു പ്രധാനപ്പെട്ട ആയിരിക്കും അത്. അത്തരത്തിൽ കേതുവിന്റെ സംക്രമണം ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്ന ആ പ്രധാനപ്പെട്ട രാശികൾ ആരൊക്കെ എന്ന് നോക്കാം.

3 / 5
 ഇടവം : വിവിധ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് നല്ല സമയം. ഈ സമയത്ത് കഠിനാധ്വാനം ചെയ്താൽ നിങ്ങൾക്ക് ഫലം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും പുതിയ വരുമാനമാർഗ്ഗം ഉയർന്നു വരും. പ്രൊഫഷണൽ രം​ഗത്ത് നിങ്ങൾക്ക് ശുഭകരമായ പല മാറ്റങ്ങളും കാണുവാൻ സാധിക്കും. ബിസിനസ്സിൽ അപ്രതീക്ഷിതമായ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. നിങ്ങളുടെ ജീവിതത്തിൽ നേരിട്ടിരുന്ന പല തടസ്സങ്ങളും ഈ വേളയിൽ മാറും.

4 / 5
 കർക്കിടകം: കേതുവിന്റെ സംക്രമണം ഇവർക്ക് സംരക്ഷണവും ഭാഗ്യവും തുണയ്ക്കും. ജോലിയിൽ നേരിട്ടിരുന്ന എല്ലാ തടസ്സങ്ങളും മാറും. നിങ്ങൾക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. പണം സമ്പാദിക്കാൻ കഴിയും. ബാങ്ക് ബാലൻസിൽ ഗണ്യമായ വർദ്ധനയുണ്ടാകും.

5 / 5
 ചിങ്ങം: ചിങ്ങം രാശിക്കാർക്ക് കേതുവിന്റെ സംക്രമണം നേട്ടവും സൗഭാഗ്യങ്ങളും കൊണ്ടുവരും. ജോലിസ്ഥലത്ത് മുതിർന്നവരിൽ നിന്ന് പിന്തുണയും നേട്ടവും ഉണ്ടാകും. ഈ വേളയിൽ പുതിയ വീടോ വാഹനമോ വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. മാനസിക വിഷമങ്ങളിൽ നിന്നും മോചനം ലഭിക്കും.( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്നതും പൊതുവായ ജ്യോതിഷഫലങ്ങൾ മാത്രമാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല

Follow Us
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ