AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ketu Magha Nakshatra: ഈ 4 രാശിക്കാർക്ക് കുബേരയോഗം! കേതു മകം നക്ഷത്രത്തിലേക്ക് നീങ്ങുന്നു

Ketu Magha Nakshatra Lucky Zodiac Signs: അത്തരത്തിൽ ഈ മെയ് 20ന് കേതുമതം നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. മകം നക്ഷത്രത്തിന്റെ അധിപനും കേതു തന്നെയാണ്. അതിനാൽ തന്നെ സ്വന്തം രാശിയുടെയും നക്ഷത്ര രാശിയുടെയും സ്വാധീനം കാരണം ഈ സംക്രമണം വളരെ ശക്തമായിരിക്കും. മെയ് മാസത്തിലെ ഈ മാറ്റം നാല് പ്രത്യേക രാശികൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ആ രാശികൾ ആരൊക്കെ എന്നു നോക്കാം....

Ashli C
Ashli C | Published: 06 Apr 2026 | 09:43 AM
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം നൽകുന്ന ഒരു ഗ്രഹമാണ് കേതു. സംക്രമണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അത്തരത്തിൽ ഈ മെയ് 20ന് കേതുമതം നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. മകം നക്ഷത്രത്തിന്റെ അധിപനും കേതു തന്നെയാണ്. അതിനാൽ തന്നെ സ്വന്തം രാശിയുടെയും നക്ഷത്ര രാശിയുടെയും സ്വാധീനം കാരണം ഈ സംക്രമണം വളരെ ശക്തമായിരിക്കും. മെയ് മാസത്തിലെ ഈ മാറ്റം നാല് പ്രത്യേക രാശികൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ആ രാശികൾ ആരൊക്കെ എന്നു നോക്കാം.(PHOTO: TV9 NETWORK)

1 / 5
മേടം: മെയ് 20 മുതൽ മേടം രാശിക്കാർക്ക് വളരെയധികം ഗുണകരമായ ഫലങ്ങൾ ഉണ്ടാകും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യത. പണം കടം കൊടുത്തിട്ടുണ്ടെങ്കിൽ അത് തിരികെ ലഭിക്കാൻ സാധ്യത. ജോലിചെയ്യുന്ന വ്യക്തികൾക്ക് സ്ഥാന കൈതത്തിനും പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുവാനും സാധ്യത.(PHOTO: TV9 NETWORK)

2 / 5
ചിങ്ങം: മകം നക്ഷത്രം ചിങ്ങം രാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു അതിനാൽ മേൽ ജൂൺ മാസങ്ങൾ ഈ രാശിക്കാർക്ക് വളരെ മികച്ച ആയിരിക്കും. സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനവും ആദരവും വർദ്ധിക്കും. ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാകും.(PHOTO: TV9 NETWORK)

3 / 5
വൃശ്ചികം: കേതു സംക്രമണം വൃശ്ചിക രാശിക്കാർക്ക് ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കും. ഭൂമിയിലോ ഓഹരി വിപണിയിലോ ഉള്ള നിക്ഷേപങ്ങൾ ഇപ്പോൾ ഫലം നൽകും. മെയ് അവസാനത്തോടെ വിദേശയാത്രയ്ക്കും ​ദീർഘദൂര യാത്രയ്ക്കും സാധ്യത.(PHOTO: TV9 NETWORK)

4 / 5
കുംഭം: കുംഭം രാശിക്കാർക്ക് മകം നക്ഷത്രത്തിലേക്കുള്ള കേതുവിന്റെ പ്രവേശനം വലിയ സൗഭാഗ്യങ്ങൾക്ക് കാരണമാകും. ബിസിനസിൽ ലാഭം ഉണ്ടാകും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷിതിലും കൂടുതൽ ലാഭം ലഭിക്കും. പദ്ധതികൾ വിജയിക്കും ശത്രുക്കളുടെ മേൽ നിങ്ങൾക്ക് വിജയം കൈവരിക്കാൻ സാധിക്കും.(PHOTO: TV9 NETWORK)

5 / 5
Follow Us