Kitchen Tips: എണ്ണ തെറിച്ച് അടുക്കള അലങ്കോലമാകാറുണ്ടോ? തടയാൻ ടിപ്സിതാ
Tips to Control and Prevent Oil Splatter While Cooking: പാചകം ചെയ്യുമ്പോൾ എണ്ണ തെറിച്ചുവീണ് അലങ്കോലമാകുന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എണ്ണ തെറിക്കുന്നതിനുള്ള പ്രധാന കാരണം ചൂടായ എണ്ണയിലേക്ക് ജലാംശം എത്തുമ്പോഴാണ്. രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോൾ തന്നെ അടുക്കള വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില മുൻകരുതലുകളും പൊടിക്കൈകളും പരിചയപ്പെട്ടാലോ...

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us