പാചകത്തിനിടെ എണ്ണ തെറിക്കാറുണ്ടോ? ഇനിയുണ്ടാകില്ല; ഈ മാജിക് വിദ്യകൾ അറിയാമോ | Kitchen Hacks to Stop Oil Splatter Every Cook Should Know, Check The Simple Methods Malayalam news - Malayalam Tv9

Kitchen Tips: പാചകത്തിനിടെ എണ്ണ തെറിക്കാറുണ്ടോ? ഇനിയുണ്ടാകില്ല; ഈ മാജിക് വിദ്യകൾ അറിയാമോ

Updated On: 

08 Apr 2026 | 08:58 AM

Oil Splatter Prevention Tips: നമ്മൾ ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഉറപ്പായും ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകും. അവ എന്തെല്ലാമെന്ന് നോക്കാം. ആദ്യം മനസ്സിലാക്കേണ്ടത്, എണ്ണയും വെള്ളവും ഒരുമിച്ച് ചേരില്ല എന്നതാണ്. അതിനാൽ എണ്ണയിലേക്ക് എന്തിട്ടാലും അവയിൽ വെള്ളമില്ലെന്ന് ഉറപ്പുവരുത്തുക. അമിതമായി ചൂടായ എണ്ണയാണ് തെറിച്ചുവീഴുന്നതിന് പ്രധാനം കാരണം.

1 / 5
പാചകം ഒരു കലയാണെന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ അപകടവുമാണ്. ദിവസവും പാചകം ചെയ്യുന്നവർക്ക് എന്തെങ്കിലും ഒക്കെ പരിക്കുകൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് എണ്ണ തെറിച്ചും ചൂട് തട്ടിയുമൊക്കെ. അടുക്കളയിൽ മീൻ വറക്കുമ്പോഴോ കടുക് വറുക്കുമ്പോഴോ എണ്ണ തെറിച്ച് പൊള്ളലേൽക്കുന്നത് മിക്ക വീട്ടമ്മമാരും നേരിടുന്ന വെല്ലുവിളിയാണ്. (Image Credits: Getty Images)

2 / 5
എന്നാൽ ഈ പേടി മാറ്റാൻ ചില വഴികളുണ്ട്. നമ്മൾ ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഉറപ്പായും ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകും. അവ എന്തെല്ലാമെന്ന് നോക്കാം. ആദ്യം മനസ്സിലാക്കേണ്ടത്, എണ്ണയും വെള്ളവും ഒരുമിച്ച് ചേരില്ല എന്നതാണ്. അതിനാൽ എണ്ണയിലേക്ക് എന്തിട്ടാലും അവയിൽ വെള്ളമില്ലെന്ന് ഉറപ്പുവരുത്തുക.

3 / 5
അതുപോലെ തന്നെ പാനിൽ എണ്ണ ചൂടായി വരുമ്പോൾ കടുക് ഇടുന്നതിന് മുൻപോ മീൻ വറക്കുന്നതിന് മുൻപോ ആയിട്ട് അല്പം ഉപ്പ് എണ്ണയിലേക്ക് ചേർക്കുക. ഇത് എണ്ണയിലെ ഈർപ്പം വലിച്ചെടുക്കുകയും എണ്ണ തെറിക്കുന്നതിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യും.   ഇങ്ങനെ ചെയ്താൽ എണ്ണതെറിക്കുന്നത് പൂർണമായും ഒഴിവാക്കാനാകും.

4 / 5
അമിതമായി ചൂടായ എണ്ണയാണ് തെറിച്ചുവീഴുന്നതിന് പ്രധാനം കാരണം. അതിനാൽ എണ്ണയിൽ നിന്ന് പുക വരാൻ തുടങ്ങിയാൽ, അത് ഇതിനകം വളരെ ചൂടായിക്കഴിഞ്ഞു എന്നാണ് അർത്ഥം. എപ്പോഴും ഇടത്തരം തീയിൽ മെല്ലെ ചൂടാക്കാൻ ശ്രമിക്കുക. എണ്ണയുടെ താപനില കൃത്യമായി മനസ്സിലാക്കി വേണം പാചകം ചെയ്യാൻ, അപ്പോൾ തെറിച്ചുവീഴാതിരിക്കും.

5 / 5
മീൻ, ചിക്കൻ തുടങ്ങിയവ വറക്കുമ്പോഴാണ് എണ്ണ വലിയ രീതിയിൽ തെറിക്കുന്നത്. ഇത് ഒഴിവാക്കാൻ എണ്ണ ചൂടാകുമ്പോൾ അതിലേക്ക് അല്പം മൈദപ്പൊടിയോ കോൺഫ്ലവറോ വിതറുന്നത് നല്ലതാണ്. അതുപോലെ തന്നെ പാത്രം കഴുകിയ ഉടനെ അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കരുത്. പാത്രത്തിലെ വെള്ളം പൂർണ്ണമായും വറ്റിയ ശേഷം മാത്രം എണ്ണ ഒഴിക്കുക.

Follow Us
Related Photo Gallery
Kitchen Tips: മൺചട്ടി തിരിച്ചെത്തി മക്കളേ… രുചിക്കൊപ്പം ആരോഗ്യവും ഉറപ്പാക്കാൻ ചില എളുപ്പവഴികൾ
Health tips: ബ്രൗൺ ബ്രെഡ് കഴിക്കുന്നവർ ഇതറിയാതെ പോകരുത്! നിങ്ങൾ വാങ്ങുന്നത് വെറും നിറം ചേർത്ത മൈദയാണോ?
MS Dhoni: ഒരു മത്സരത്തില്‍ പോലും കളിച്ചില്ല; ധോണിക്ക് പകരക്കാരനുമില്ല; ചെന്നൈയ്ക്ക് സംഭവിച്ചത് വലിയ പിഴവ്‌
Shampoo: വെറുതെ തേയ്ച്ചിട്ട് കാര്യമില്ല, ഷാംപൂ ഉപയോഗിക്കേണ്ടത് ഇങ്ങനെ…
Kitchen Tips: മഴക്കാലത്ത് ദോശമാവ് പുളിക്കുന്നില്ലേ?; തണുപ്പത്തും മാവ് പെട്ടെന്ന് പുളിച്ചുകിട്ടാൻ ഇതാ ചില എളുപ്പവഴികൾ
Health tips: കടുത്ത ദാഹവും തലവേദനയും സൂചിപ്പിക്കുന്നത് ഉപ്പ് ഉണ്ടാക്കുന്ന രോ​ഗത്തിലേക്കോ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം
മീൻ സൂക്ഷിക്കേണ്ടത് ഫ്രീസറിലോ ഫ്രിഡ്ജിലോ?
ഫ്രിഡ്ജിൽ വെച്ചിട്ടും തേങ്ങയ്ക്ക് ചുവപ്പ് നിറം വരുന്നുണ്ടോ?
മാമ്പഴം കഴിച്ചാൽ ചൂടുകൂടുമോ?
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്