തേങ്ങാപ്പാൽ കൂടുതൽ കിട്ടണോ? തേങ്ങ അരയ്ക്കുമ്പോൾ ഈ ചെറിയ കാര്യം ശ്രദ്ധിക്കൂ | Kitchen Tips and tricks, coconut milk extraction easy hacks for cooking, find the right way Malayalam news - Malayalam Tv9

Kitchen Tips: തേങ്ങാപ്പാൽ കൂടുതൽ കിട്ടണോ? തേങ്ങ അരയ്ക്കുമ്പോൾ ഈ ചെറിയ കാര്യം ശ്രദ്ധിക്കൂ

Updated On: 

12 Nov 2026 | 10:08 AM

Coconut Milk Extraction Tips: പലപ്പോഴും തേങ്ങ പിഴിയുമ്പോൾ വിചാരിച്ച അത്ര അളവിലോ കട്ടിയിലോ പാൽ കിട്ടാറില്ലെന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. അതുകൊണ്ട് തന്നെ പലരും തേങ്ങ പിഴിയാൻ മടിച്ച്, അരച്ച് ചേർക്കാറുണ്ട്. തേങ്ങ മിക്സിയിൽ അരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില ചെറിയ പൊടിക്കൈ വഴി ഒരു തേങ്ങയിൽ നിന്ന് പരമാവധി തേങ്ങാപ്പാൽ എളുപ്പത്തിൽ എടുത്തുമാറ്റാം. സാധാരണ രീതിയിൽ തേങ്ങ ചിരകി പച്ചവെള്ളം ഒഴിച്ച് അരച്ച് പിഴിയുമ്പോൾ തേങ്ങയിലെ മുഴുവൻ നീരും പുറത്തുവരണമെന്നില്ല.

1 / 5
തേങ്ങ ചേർക്കാത്ത പലഹാരമേ മലയാളി അടുക്കളകളിൽ കുറവാണ്. കാരണം ഒട്ടുമിക്ക കറികൾക്കും പലഹാരങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തേങ്ങാപ്പാൽ (Coconut Milk). എന്നാൽ പലപ്പോഴും തേങ്ങ പിഴിയുമ്പോൾ വിചാരിച്ച അത്ര അളവിലോ കട്ടിയിലോ പാൽ കിട്ടാറില്ലെന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. അതുകൊണ്ട് തന്നെ പലരും തേങ്ങ പിഴിയാൻ മടിച്ച്, അരച്ച് ചേർക്കാറുണ്ട്. തേങ്ങ മിക്സിയിൽ അരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില ചെറിയ പൊടിക്കൈ വഴി ഒരു തേങ്ങയിൽ നിന്ന് പരമാവധി തേങ്ങാപ്പാൽ എളുപ്പത്തിൽ എടുത്തുമാറ്റാം. (Image Credit Source: Getty Images)

2 / 5
പായസമോ ഇറച്ചിക്കറിയോ സ്റ്റ്യൂവോ തയ്യാറാക്കുമ്പോൾ നല്ല കട്ടിയുള്ള തേങ്ങാപ്പാൽ അതവ അതിൻ്റെ ഒന്നാം പാൽ അനിവാര്യമാണ്. എന്നാൽ സാധാരണ രീതിയിൽ തേങ്ങ ചിരകി പച്ചവെള്ളം ഒഴിച്ച് അരച്ച് പിഴിയുമ്പോൾ തേങ്ങയിലെ മുഴുവൻ നീരും പുറത്തുവരണമെന്നില്ല. തേങ്ങ മിക്സിയിൽ അരയ്ക്കുമ്പോൾ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ കൂടുതൽ തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കാം.

3 / 5
തേങ്ങ ചിരകിയത് മിക്സിയിലിട്ട് അരയ്ക്കുമ്പോൾ സാധാരണ തണുത്ത വെള്ളത്തിന് പകരം ഇളം ചൂടുവെള്ളം ഒഴിക്കുക. ചൂടുവെള്ളം തേങ്ങാപ്പീരയിലെ എണ്ണമയത്തെയും പാലിനെയും വേഗത്തിൽ പുറന്തള്ളാൻ സഹായിക്കും. ഇളം ചൂടുവെള്ളം ഒഴിച്ച് 5 മിനിറ്റ് കുതിരാൻ വച്ച ശേഷം അരച്ചെടുത്താൽ ഇരട്ടി അളവിൽ കട്ടിയുള്ള പാൽ ലഭിക്കും. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വെള്ളം അമിതമായി തിളച്ചതാകരുത്, ഇളം ചൂട് മതി.

4 / 5
തേങ്ങ ചിരകിയതിലേക്ക് ആദ്യമേ ഒരുപാട് വെള്ളം ഒഴിച്ച് അരയ്ക്കരുത്. ആദ്യം വെള്ളം ഒട്ടും ചേർക്കാതെ മിക്സിയിൽ 10-15 സെക്കൻഡ് നന്നായി പൊടിച്ചെടുക്കുക. തേങ്ങ നന്നായി പൊടിഞ്ഞ ശേഷം മാത്രം ആവശ്യത്തിന് ഇളം ചൂടുവെള്ളം ഒഴിച്ച് അടിച്ചെടുത്താൽ പരമാവധി പാൽ ലഭിക്കും.  ഫ്രിഡ്ജിൽ സൂക്ഷിച്ച തേങ്ങയോ ചിരകിയ തേങ്ങയോ ആണ് ഉപയോഗിക്കുന്നതെങ്കിൽ തണുപ്പ് കാരണം തേങ്ങയിലെ എണ്ണമയം ഉറഞ്ഞിരിക്കാൻ സാധ്യതയുണ്ട്.

5 / 5
അത്തരം സാഹചര്യത്തിൽ ഇത് അരയ്ക്കുന്നതിന് മുമ്പ് അല്പം ഇളം ചൂടുവെള്ളത്തിൽ 10 മിനിറ്റ് ഇട്ടുവച്ച ശേഷം അരയ്ക്കുന്നത് കൂടുതൽ പാൽ ലഭിക്കാൻ സഹായിക്കും. അരച്ചെടുത്ത തേങ്ങ ഒരു അരിപ്പയിലോ വൃത്തിയുള്ള കോട്ടൺ തുണിയിലോ ഇട്ട് നന്നായി പിഴിഞ്ഞ് കട്ടിയുള്ള ഒന്നാം പാൽ മാറ്റിവയ്ക്കുക. ബാക്കി വന്ന തേങ്ങാപ്പീരയിലേക്ക് വീണ്ടും അല്പം ഇളം ചൂടുവെള്ളം ഒഴിച്ച് മിക്സിയിൽ ഒന്ന് കറക്കി പിഴിഞ്ഞെടുത്താൽ നല്ല അളവിൽ രണ്ടാം പാലും ലഭിക്കും.

Loading...
Unable to load recommendations.
Follow Us
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്