Karthika Vilaku 2026: കാർത്തിക വിളക്ക് എന്നാണ്? കൃത്യമായ തീയതി, ശുഭകരമായ സമയം, ആരാധനാ രീതി എന്നിവ അറിയാം
Karthika Vilaku 2026 Important Date and Time:പ്രധാനമായും കേരളത്തിൽ ആഘോഷിക്കുന്ന ഒരു ശുഭദിനം ആണ് ഇത്. തൃക്കാർത്തിക വരുന്നത് വൃശ്ചിക മാസത്തിലാണ്, മിക്കവാറും നവംബർ അല്ലെങ്കിൽ ഡിസംബർ മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ആണ് ഈ ദിനം ആഘോഷിക്കുന്നത്.ഇന്നേദിവസം ക്ഷേത്രങ്ങളിലും വീടുകളിലും ദീപങ്ങളാൽ അലങ്കരിക്കുന്നു. ജീവിതത്തിലെ ഇരുട്ടിനെയും നെഗറ്റീവ് എനർജി ജീവിതത്തിലേക്ക് വെളിച്ചത്തെയും പോസിറ്റീവ് എനർജിയെയും ആഗിരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. അപ്രകാരം ഈ വർഷത്തെ കാർത്തികവിളക്ക് വരുന്നത് നവംബർ 24 ആണ്......

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us