Cauliflower Storage Tips: കറുത്ത പാടുകളും പൂപ്പലും ഒഴിവാക്കാം; കോളിഫ്ലവർ ഫ്രഷായി സൂക്ഷിക്കാൻ ചെയ്യേണ്ടത്
Cauliflower Storage Tips And Tricks: ഗോപി മഞ്ചൂരിയനും കുറുമയും എല്ലാം വളരെ സ്വാദിഷ്ടമായി കോളിഫ്ലവർ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കും. എന്നാൽ വാങ്ങി വെക്കുന്ന കോളിഫ്ലവർ പെട്ടെന്ന് കറുത്ത പാടുകൾ വീണോ പൂപ്പൽ പിടിച്ചോ ചീഞ്ഞുപോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാമണ്. കൃത്യമായ രീതിയിൽ സൂക്ഷിച്ചാൽ കോളിഫ്ലവർ ദിവസങ്ങളോളം കേടുകൂടാതെ ഫ്രഷായി നിലനിർത്താനാകും. അതിനായി നിങ്ങൾ ചെയ്യേണ്ട ചില ടിപ്സ് നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us