ഇനി കൂൺ ഒരാഴ്ചവരെ കേടാകാതെ ഇരിക്കും, ഫ്രിഡ്ജിൽ ഇങ്ങനെ വച്ചു നോക്കൂ | Kitchen tips. How to Keep Mushrooms Fresh for Longer in the fridge, Storage Tips to Retain Nutrients and Texture Malayalam news - Malayalam Tv9

Kitchen tips: ഇനി കൂൺ ഒരാഴ്ചവരെ കേടാകാതെ ഇരിക്കും, ഫ്രിഡ്ജിൽ ഇങ്ങനെ വച്ചു നോക്കൂ

Edited By: 

Jenish Thomas | Updated On: 18 Mar 2026 | 11:27 AM

Keep Mushrooms Fresh for Longer in the fridge: കൂണുകൾ അഴുകിയാൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. മരണകാരമായ അസുഖങ്ങൾ വരെ പിടിപ്പെടാൻ സാധ്യതയേറെയാണ്. അതുകൊണ്ട് എങ്ങനെയാണ് കൂണുകൾ ഫ്രിഡ്ജിൽ സൂരക്ഷതമായി സൂക്ഷിക്കേണ്ടതെന്നും അത് എങ്ങനെ പാകം ചെയ്യേണ്ടതെന്നും പരിശോധിക്കാം

1 / 5
വിറ്റാമിൻ ഡി അടക്കമുള്ള പോഷകങ്ങളുടെ കലവറയായ കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന കൂണുകൾ പെട്ടെന്ന് കേടാകുന്നത് പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്.

വിറ്റാമിൻ ഡി അടക്കമുള്ള പോഷകങ്ങളുടെ കലവറയായ കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന കൂണുകൾ പെട്ടെന്ന് കേടാകുന്നത് പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്.

2 / 5
കൂണിലെ അമിതമായ ജലാംശമാണ് അവ വഴുവഴുപ്പുള്ളതാകാനും കറുത്ത പാടുകൾ വീഴാനും കാരണമാകുന്നത്. കൂണുകൾ ദീർഘകാലം ഫ്രഷായി സൂക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

കൂണിലെ അമിതമായ ജലാംശമാണ് അവ വഴുവഴുപ്പുള്ളതാകാനും കറുത്ത പാടുകൾ വീഴാനും കാരണമാകുന്നത്. കൂണുകൾ ദീർഘകാലം ഫ്രഷായി സൂക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

3 / 5
കൂണുകൾ പ്ലാസ്റ്റിക് കവറുകളിലോ എയർടൈറ്റ് പാത്രങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഈർപ്പം തങ്ങിനിൽക്കുന്നത് കൂൺ നശിക്കാൻ കാരണമാകും. പകരം വായുസഞ്ചാരമുള്ള പേപ്പർ ബാഗുകളിലോ തുണിയിലോ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉചിതം.

4 / 5
ഇങ്ങനെ ചെയ്താൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ ഇവ കേടുകൂടാതെ ഇരിക്കും. കൂടാതെ, പാചകം ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രം കൂൺ കഴുകി വൃത്തിയാക്കുക.

ഇങ്ങനെ ചെയ്താൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ ഇവ കേടുകൂടാതെ ഇരിക്കും. കൂടാതെ, പാചകം ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രം കൂൺ കഴുകി വൃത്തിയാക്കുക.

5 / 5
കൂടുതൽ കാലം സൂക്ഷിക്കണമെന്നുണ്ടെങ്കിൽ കൂണുകൾ ചെറുതായി ഒന്ന് വഴറ്റിയ ശേഷം തണുപ്പിച്ച് ഫ്രീസറിൽ വെക്കാവുന്നതാണ്. ഇത് രണ്ടു മാസം വരെ ഗുണമേന്മ നിലനിർത്താൻ സഹായിക്കും. ശരിയായ രീതിയിൽ സംഭരിച്ചാൽ കൂണിലെ പോഷകങ്ങളും ഘടനയും നഷ്ടപ്പെടാതെ ആസ്വദിക്കാൻ സാധിക്കും.

Follow Us
Related Photo Gallery
Shukra Gochar 2026: ധനു ഉൾപ്പെടെ രാശിക്കാരുടെ ദുരിത കാലം കഴിഞ്ഞു! ഇനിയങ്ങോട്ട് ശുക്രൻ ഭാഗ്യത്തിന്റെ വഴി തുറക്കും
പ്രായം ചർമ്മത്തെ തൊടില്ല; യുവത്വം നിലനിർത്താൻ പുരുഷന്മാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ!
Pearle Maaney: പേളി ഒരു അമ്മയല്ലേ? കുട്ടികൾ മരിച്ചുപോയ അമ്മമാരുടെ വിഷമം ഓർത്തില്ലല്ലോ? വിദ്യാർത്ഥി സമരത്തെക്കുറിച്ച് ജാൻമണി
ഇനിയെന്ത് വേണം… വമ്പന്‍ മാറ്റങ്ങള്‍, ഫൈവ് സ്റ്റാര്‍ സുരക്ഷ, പുത്തന്‍ ബ്രസ എത്തിയിട്ടുണ്ടേ….
Mumbai Weather Update: മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ച് മഴ; കനത്ത പേമാരി തുടരും, ഓറഞ്ച് അലര്‍ട്ട്
8th Pay Commission: ശമ്പളവും പെൻഷനും എത്ര കൂടും? ജീവനക്കാർക്ക് ഓഗസ്റ്റ് മാസം നിർണായകം!
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി